രണ്ട് പ്രൊജക്ടുകളുടെ താക്കോൽദാനം നിർവഹിച്ച് വീഗാലാൻഡ് ഹോംസ്. കാക്കനാട് പടമുകളിന് സമീപമുള്ള ലിമിറ്റഡ് എഡിഷൻ ബുട്ടീക് അപ്പാർട്ട്‌മെന്റ് സമുച്ചയമായ വീഗാലാൻഡ്...
സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി....
ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി...
കൊവിഡ് മോക്ക്ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയായിരുന്നുവെന്ന് റിപ്പോർട്ട്. ( death during...
യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ കത്തിനില്‍ക്കെയാണ് യോഗം...
വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ...
ബഫര്‍ സോണ്‍ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര മേഖല. സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ചതോടെ കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട്...
മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവര് ആകും നട...
ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന്...
ഗര്‍ഭിണിയായിരിക്കെ ഫിഫയുടെ വോളന്റിയറായി പ്രവര്‍ത്തിക്കുകയും എട്ടാം മാസത്തിലെ പ്രസവത്തിന് ശേഷം മൂന്ന് ദിവസം മാത്രം അവധിയെടുത്ത് ജോലി പൂര്‍ത്തിയാക്കുകയും ചെയ്ത...