Advertisement
കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതിക്ക് ജാമ്യം

തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം...

‘അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു’; കൊച്ചി മോഡൽ പീഡിനക്കേസ്

കൊച്ചിയിലെ മോഡൽ പീഡനക്കേസിൽ നിർണായക വിവരങ്ങളുമായി കമ്മീഷ്ണർ. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ...

എളനാട് മരം കൊള്ള : വനംവകുപ്പിനെ കുരുക്കുന്ന നിയമോപദേശം ശരി വച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ

തൃശൂർ എളനാട് മരം കൊള്ളയിൽ വനംവകുപ്പിനെ കുരുക്കുന്ന നിയമോപദേശം ശരി വച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ. വടക്കാഞ്ചേരി അസിസ്റ്റൻറ് പബ്ലിക്ക്...

തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം; പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

മലപ്പുറം തിരൂർ താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്. തലക്കും, സ്വകാര്യ...

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പ്രധാന...

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തകേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന്...

രാഹുല്‍ ഗാന്ധിക്ക് അജ്ഞാതന്റെ വധഭീഷണി; കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചു

രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അജ്ഞാതന്റെ വധഭീഷണിക്കത്തിൽ കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്....

ഓടുന്ന കാറില്‍വെച്ച് മോഡലിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; മദ്യലഹരിയിലായിരുന്ന മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിന് നേരെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിലായി. കാറിനുള്ളില്‍ വച്ച്...

‘ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ ഇന്ത്യ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു’ : പ്രധാനമന്ത്രി

ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ വിശ്രമമില്ലാത്ത പ്രവർത്തനം ഇന്ത്യ നടത്തുകയാണെന്ന് പ്രധാനമന്ത്രി. പിൻവാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ...

കോട്ടയം പെരുമ്പായിക്കാട് പ്രദേശവാസികളുടെ വഴിയടച്ച് വില്ലേജ് ഓഫിസിന്റെ മതിൽ നിർമിക്കുന്നതിൽ ഇടപെട്ട് റവന്യുമന്ത്രി

കോട്ടയം പെരുമ്പായിക്കാട് പ്രദേശവാസികളുടെ വഴിയടച്ച് വില്ലേജ് ഓഫിസിന്റെ മതിൽ നിർമിക്കുന്നതിൽ ഇടപെട്ട് റവന്യുമന്ത്രി. മതിൽ നിർമിച്ചാലും സമീപത്തുള്ളവർക്ക് നടന്നുപോകാനായി മൂന്നടി...

Page 695 of 1803 1 693 694 695 696 697 1,803