Advertisement
‘പൗരത്വ നിയമത്തിൽ കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; INDIA മുന്നണിയിൽ വിശ്വാസക്കുറവെന്ന് എംവി ഗോവിന്ദൻ

കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 24നോട്. കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും...

ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന്...

പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന അപേക്ഷകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന അപേക്ഷകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജികൾ...

ഇലക്ടറൽ ബോണ്ട്: സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ എസ്ബിഐ; ഏറ്റവുമധികം തുക ലഭിച്ചത് ബിജെപിയ്ക്ക്

ഇലക്ട്രറൽ ബോണ്ടിൽ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ പ്രസിദ്ധീകരണം. രണ്ടുഭാഗങ്ങളായി എസ്ബിഐ നൽകിയ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയിൽ ബോണ്ട്...

ബിസിസിഐ നിർബന്ധത്തിനു വഴങ്ങി രഞ്ജി കളിച്ച ശ്രേയാസ് അയ്യർക്ക് വീണ്ടും പരുക്കെന്ന് റിപ്പോർട്ട്; ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവും

മുംബൈ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമായ ശ്രേയാസ് അയ്യർക്ക് പരുക്ക്. നടുവേദനയെ തുടർന്ന് താരത്തിന് ഐപിഎലിലെ ആദ്യ...

ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ; 2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന...

ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തു. ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവുമാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ. ഗ്യാനേഷ് കുമാർ കേരള...

മോദിയുടെ ഗ്യാരണ്ടിയാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണം; താൻ തളന്നിരിക്കില്ലെന്ന് തമ്പാനൂർ സതീഷ്

താൻ തളർന്നിരിക്കുമെന്ന് ആരും കരുതണ്ട എന്ന് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്. കെ കരുണാകരന്റെ മരണത്തോടെ കോൺഗ്രസിന്റെ തകർച്ച...

മരിച്ച വിധികർത്താവ് ഷാജി ഒന്നാംപ്രതി; കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. മരിച്ച വിധികർത്താവ് ഷാജിയാണ് ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ...

‘ദീപ്തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്തി ഉമാ തോമസിനു വോട്ട് ചെയ്തില്ലെന്ന് ടിജി നന്ദകുമാർ

ദീപ്തി മേരി വർഗീസ് പറഞ്ഞത് കള്ളമെന്ന് വിവാദ ദല്ലാൾ ടിജി നന്ദകുമാർ 24നോട്. ദീപ്തി ഇപി ജയരാജനെയാണ് പോയി കണ്ടത്....

Page 88 of 1802 1 86 87 88 89 90 1,802