Advertisement
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ മാനദണ്ഡങ്ങൾ പിന്തുടരണമെന്ന് ഹൈക്കോടതി

മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് ലോകാരോഗ്യ സംഘടന പിന്തുടരുന്ന മാനദണ്ഡങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇന്ത്യയിൽ ഇപ്പോൾ തുടരുന്ന...

ദിലീപിനെതിരെ വീണ്ടും പരാതി; ”രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം”

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ ചാനൽ വാർത്തകളിലൂടെ അപമാനിച്ചത് ക്രിമിനൽ കുറ്റമെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതു പ്രവർത്തകൻ പായ്ച്ചിറ നവാസാണ് ഡിജിപിക്ക്...

കൊട്ടിയൂർ പീഡനം; റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളി

കൊട്ടിയൂർ പീഡനക്കേസിൽ ഒന്നാം പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ...

ഗർഭകാലം ആഘോഷമാക്കി സെറീന വില്യംസ്

ടെന്നീസ് താരം സെറീന കുറച്ച് നാളായി കോർട്ടിൽനിന്ന് വിട്ട് നിൽക്കുകയാണ്. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. ടെന്നീസ് കോർട്ടിലും...

കർണാടക പിടിയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി

കർണാടക പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി. കോൺഗ്രസ് ഭരിക്കുന്ന കർണാടക പിടിയ്ക്കാൻ 25000ൽപരം വോളന്റിയർമാരെ നിയോഗിക്കാനും 5000ൽപരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ...

വനിതാ-ശിശു വികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

കേരളത്തിൽ വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭാ തീരുമാനം. 2016ലെ നയപ്രഖ്യാപനത്തിലും വകുപ്പ്...

ബാർ കോഴ; കെ എം മാണിക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി

ബാർ കോഴ കേസിൽ കെ എം മാണിക്കെതിരായ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി. വിജിലൻസ് അന്വേഷണം പൂർത്തിയാവാത്ത സാഹചര്യത്തിൽ...

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തു

പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്....

മൂന്നാർ ഉന്നത തല യോഗം; സിപിഐ പങ്കെടുക്കില്ല

മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേർത്ത യോഗത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പങ്കെടുക്കില്ല. യോഗത്തെ കുറിച്ച് അറിയില്ലെന്ന് സിപിഐ...

ദിലീപ് ഇന്ന് ഹാജരാകും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക് മെയിൽ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പോലീസ് ഇന്ന് മൊഴിയെടുക്കും. ഇന്ന് നടക്കാനിരിക്കുന്ന...

Page 154 of 534 1 152 153 154 155 156 534