Advertisement
എം എ കെ ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു

ഒമാനിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനും ഗൾഫ് മാധ്യമം മീഡിയവൺ ഹോണററി റെസിഡന്റ് മാനേജരുമായ എം എ കെ ഷാജഹാൻ...

അമ്മയുടെ യോഗം ഇന്ന്

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ഇന്ന്. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ നടക്കും....

വാനക്രൈയ്ക്ക് പിന്നാലെ പിയെച്ച; മുംബൈ ജവഹർലാൽ നെഹ്രു തുറമുഖം വൈറസ് ബാധയിൽ

നൂറിലേറെ രാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ വാനക്രൈ റാൻസംവെയറുകൾക്ക് പിന്നാലെ പിയെച്ച റാൻസംവെയറുകളും ഇന്ത്യയിലേക്ക് വ്യാപിച്ചു. മുംബൈ ജവഹർലാൽ നെഹ്രു...

മഹിജ സമരം ഒത്തുതീർക്കാൻ സർക്കാർ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് വിവരാവകാശരേഖ

മ​ഹി​ജ​യും കു​ടും​ബാം​ഗ​ങ്ങ​ളും ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നാ​യി പ്രത്യേക ഉടമ്പടികളൊന്നും ഉണ്ടാക്കിയിട്ടില്ലന്ന്  എ​ഴു​തി ത​യാ​റാ​ക്കി​യ രേ​ഖ​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ. നെഹ്‌റു കോളേജിൽ ദുരൂഹസാഹചര്യത്തിൽ...

സൺഡേ ഹോളിഡേ ട്രയിലർ പുറത്തിറങ്ങി

Subscribe to watch more ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കുന്ന സൺ...

കേബിൾ കാർ അപകടം ദൈവവിധിയെന്ന് കമ്പനി

ജമ്മുകാശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാർ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവം ദൈവവിധിയെന്ന് കേബിൾ കാർ സർവ്വീസ് കമ്പനി മാനേജ്‌മെന്റ്. ഡൽഹിയിലെ...

വാഷിംഗ് മെഷീൻപോലെ കുലിങ്ങി വിമാനം; അലറി വിളിച്ച് യാത്രക്കാർ

ആകാശപ്പറക്കലിനിടെ വാഷിംഗ് മെഷീന് സമാനമായ രീതിയിൽ കുലുങ്ങി എയർ ഏഷ്യ 10 വിമാനം. തുടർച്ചയായി കുലുങ്ങിയ വിമാനം ഓസ്‌ട്രോലിയയിൽ തിരിച്ചിറക്കി....

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്

ജനങ്ങളെ കൊലക്കയറിലെത്തിക്കുന്ന സർക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. ഉദ്യോഗസ്ഥരെ നിരീക്ഷിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. ജനങ്ങളുമായി ഇടപെടുന്ന റവന്യൂ, മോട്ടോര്ഡ വാഹന...

ഉമ്മൻചാണ്ടിയുടെ ജനകീയ മെട്രോ യാത്ര; കേസെടുക്കുമെന്ന് കെഎംആർഎൽ

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചിമെട്രോയിൽ യുഡിഎഫ് നടത്തിയ ജനകീയ യാത്രയിൽ ചട്ടങ്ങൾ ലംഘിച്ചതിനെതിരെ കേസെടുക്കുമെന്ന് കെഎംആർഎൽ. യാത്രയിൽ ചട്ടം ലംഘിച്ചതായി...

ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആർബിഐ

പൊതുമേഖല ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ മോഷണം പോയാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസർവ്വ് ബാങ്ക്. ലോക്കറിലുള്ളവ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക്...

Page 155 of 534 1 153 154 155 156 157 534