Advertisement
നാൽപതോളം പുതുമുഖങ്ങളുമായി ‘ വൈ ‘

Subscribe to watch more ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന വൈയുടെ...

കെ. ആർ. മോഹനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ. ആർ മോഹനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ...

സംവിധായകൻ കെ ആർ മോഹനൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ കെ ആർ മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ...

പോത്തേട്ടന്റെ പുതിയ നായിക നിമിഷ മുംബൈക്കാരി

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ നിഷ്‌കളങ്കയായ ആ പുഞ്ചിരിയുടെ ഉടമ മുംബൈ മലയാളിയായ നിമിഷ സജയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ...

ശബരിമലയിലെ സ്വർണ്ണകൊടിമരത്തിന് കേടുപാട്

ശബരിമലയിൽ ഇന്ന് സ്ഥാപിച്ച സ്വർണ്ണ കൊടിമരത്തിന് കേടുപാട്. കൊടിമരത്തിന്റെ ഒരു ഭാഗത്ത് നിറവ്യത്യാസം കണ്ടെത്തി. രാസപദാർത്ഥം ഉപയോഗിച്ച് കേടുപാട് വരുത്തിയതായി...

കുഴൽക്കിണറിൽ വീണ പെൺകുട്ടി മരിച്ചു

ഹൈദരാബാദിൽ കുഴൽക്കിണറിൽ വീണ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. ഹൈദരാബാദിൽ നിന്ന്...

ലോകത്തിലെ അപകടകാരികളായ 10 ജീവികൾ; ഒന്നാമനെ അറിഞ്ഞാൽ ഞെട്ടും

ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകാരികളായ ജീവികളെയാണ് ചുവടെ നൽകിയിരിക്കുന്നത്. ഏറ്റവുമാധികം മനുഷ്യ ജീവനെടുക്കുന്ന ജീവികളെയാണ് അപകടകാരികളായി കണക്കാക്കുന്നത്. കരടി മുതൽ...

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമ്മാണം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

അ​ര്‍ത്തു​ങ്ക​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ നി​ർ​മാ​ണം വൈ​കു​ന്ന​തിന്  സം​സ്ഥാ​ന സ​ര്‍ക്കാ​റി​​നെ കുറ്റപ്പെടുത്തി കേന്ദ്രം. സംസ്ഥാനത്തിന്റെ  മെ​ല്ലെ​പ്പോ​ക്ക്   കാരണ​മാണ് പണി വൈകുന്നത്....

കാശ്മീർ ഭീകരാക്രമണം; ഏറ്റുമുട്ടൽ അവസാനിച്ചു

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. സ്‌കൂളിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം...

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ കേന്ദ്രമന്ത്രിമാർ

സ്ഥാനമൊഴിയുന്ന രാ​ഷ്​​ട്ര​പ​തി പ്രണബ് മുഖർജിയെ അവഗണിച്ച്  പ്രധാനമന്ത്രിയും ബി ജെ പി യും. രാഷ്‌ട്രപതി  എ​ന്ന നി​ല​യി​ൽ പ്ര​ണ​ബ്​ മു​ഖ​ർ​ജി...

Page 157 of 534 1 155 156 157 158 159 534