മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം നാളെ. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ബിജെപി...
ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ലഷ്‌കറുമായി ബന്ധമുണ്ടെന്ന...
നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത...
പൊലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എഫ്‌സിസിയുടെ ഭീഷണിക്കത്ത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍...
പ്രോപ്പിയോണിക് അസിഡീമിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ, ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടറുടെ...
അന്തരിച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും. തനിക്ക് വിലമതിക്കാനാവാത്ത...
കാലവര്‍ഷക്കെടുതിയില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രയാസം ഉണ്ടാകില്ലെന്ന് മന്ത്രി കെടി ജലീല്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതോടൊപ്പം കാണാതായവരുടെ...
ടിവി സീരിയൽ വില്ലനായതോടെ ഭാര്യ ഭർത്താവിനെ വെട്ടി. കോട്ടയം കുമരകത്താണ് സംഭവം. സീരിയൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വാക്കത്തി പ്രയോഗത്തിൽ...
പ്രാധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ ഭിന്നാഭിപ്രായങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കലല്ല കോണ്‍ഗ്രസിന്റെ പണിയെന്ന് സംഘടനാകാര്യ...
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം പിവി സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ ചൈനീസ് താരം ചെൻ...