Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (20.12.2019)

മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മലയാളി മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി...

മുസ്ലീം വേഷം ധരിച്ച് വ്യാജ വീഡിയോ എടുക്കാൻ ശ്രമിച്ച ബിജെപി സംഘം പശ്ചിമ ബംഗാളിൽ അറസ്റ്റിൽ

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായവർ സ്ഥലത്തെ ബിജെപി പ്രവർത്തകരാണ്. മുസ്ലീം...

ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ അക്രമികളെയാണ് അറസ്റ്റ് ചെയ്തത്: കെ സുരേന്ദ്രൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ...

ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളെയോ അല്ലാത്തവരെയോ പാകിസ്താനിൽ പ്രവേശിപ്പിക്കില്ല: ഇമ്രാൻ ഖാൻ

ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളെയോ അല്ലാത്തവരെയോ പാകിസ്താനിൽ പ്രവേശിപ്പിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി പാക്...

അടിയന്തരാവസ്ഥകാലത്ത് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നു: കെമാല്‍ പാഷ

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റീസ് ബി കെമാല്‍ പാഷ. അടിയന്തരാവസ്ഥകാലത്ത് ഇതിലും സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് കെമാല്‍ പാഷ പറഞ്ഞു....

ഭരണകൂടം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: ബിആർപി ഭാസ്‌ക്കർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭിക്കുന്ന ജനങ്ങളെ അടിച്ചമർത്താൻ ഭരണകൂടം പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌ക്കർ...

എബിവിപിക്കാർ മലയാളികളെ തെരഞ്ഞുപിടിച്ച് മർദിച്ചു: ഡൽഹി പ്രതിഷേധത്തിന് ശേഷം കോഴിക്കോട്ടെത്തിയ വിദ്യാർത്ഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ മലയാളി വിദ്യാർത്ഥികളെ എബിവിപിക്കാർ തെരഞ്ഞുപിടിച്ച് മർദിച്ചെന്ന് ഡൽഹിയിൽ നിന്ന് തിരിച്ചത്തിയവർ ട്വന്റിഫോറിനോട്. ശക്തമായ പൊലീസ്...

ട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ്...

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; കേന്ദ്രസർക്കാരിന്റെ പ്രശ്‌നപരിഹാര നീക്കങ്ങൾ സജീവം

പൗരത്വ നിയമഭേദഗതിക്കെതിരായ സർവകലാശാലാ പ്രതിഷേധങ്ങൾ ബഹുജന പ്രക്ഷോഭമായി മാറിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രശ്‌നപരിഹാര നീക്കങ്ങൾ സജീവമാക്കി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

Page 13910 of 17763 1 13,908 13,909 13,910 13,911 13,912 17,763