നാലാമത് ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി. മുന്നൂറോളം താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടിന് അവസാനിക്കും....
രാജ്യസഭയിൽ എസ്പിജി ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചു. പ്രധാമന്ത്രിയ്ക്ക് മാത്രമായി എസ്പിജി സംരക്ഷണം ചുരുക്കുന്ന ബില്ലാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. എസ്പിജി...
കോൺഗ്രസ്സ് പാർട്ടിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് സ്ഥാപനം 170 കോടി കള്ളപ്പണം കോൺഗ്രസ്സിന് കൈമാറിയെന്നാണ് ആരോപണം. മുതിർന്ന...
പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൊക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള...
കൂടത്തായി കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം അറിഞ്ഞിട്ടും...
അമിത വാടക നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്ന ആരോപണം ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം ഒരു കോടി നാല്‍പ്പത്തിനാല്...
കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ...
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി. എട്ടാം പ്രതി ദീലീപിന് കോടതിയിൽ ഹാജരാകാൻ...
അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും. നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം. ജനുവരി മുതലാണ്...
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്....