കൊല്ലം കുണ്ടറയിലെ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം ജില്ലാ അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. 2013ലാണ്...
മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ മറ്റൊരു കേസ് കൂടി ഹൈക്കോടതി അവസാനിപ്പിച്ചു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തും...
വിദ്യാർത്ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂൾ അധികൃതർ. പൂനെ എംഐടി സ്‌കൂൾ മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധത്തിലാണ് മാതാപിതാക്കൾ. വിദ്യാർത്ഥിനികൾ ധരിക്കേണ്ട...
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍....
പോലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിൽ 13 കോടി രൂപ ലഭിച്ചത് മലയാളിക്ക്. മലയാളിയായ ടോജോ മാത്യുവിനെയാണ് 7 മില്ല്യൺ ദിർഹം...
ദിലീപിനെ താരസംഘടനയായ (എഎംഎഎം) യിലേക്ക് തിരിച്ചെടുത്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സംഘടനാ നേതൃത്വം ഇടപെടുന്നു. വിഷയവുമായി ബന്ധപ്പെട്ട്...
ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. സുനിലിന്റെ മൃതദേഹത്തിൽ പരിക്കുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വാകത്താനം...
വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. മോശം സിഗ്നല്‍ മൂലം...
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. പ്രതിസന്ധി തരണം...