തൂത്തുക്കുടി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ നടൻ വിജയ് എത്തി. ഓരോ കുടുംബത്തിനും സമാശ്വാസമായി ഒരു ലക്ഷം രൂപ വീതം...
എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിലേക്ക് പുതിയ 23 മന്ത്രിമാര്‍ കൂടി. മന്ത്രിസഭാ വിപുലീകരണത്തോടനുബന്ധിച്ച് പുതിയ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചു....
എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട തിയറ്റർ ഉടമയുടെ അറസ്റ്റ് പുനപരിശോധിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. അറസ്റ്റ് ചട്ടംലഘിച്ചാണെന്ന് പോലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ...
എടപ്പാള്‍ പീഡന വിവരം ചൈല്‍ഡ് ലൈനെ അറിയിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ കേസന്വേഷണത്തില്‍ നിന്ന് മാറ്റി. സിഡിആർബി...
പോലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സംസ്ഥനത്ത് അടിക്കടിയുണ്ടാകുന്ന പോലീസ് മര്‍ദനങ്ങളുടെ...
സംസ്ഥാനത്തെ പോലീസ് സേനയില്‍ ചെറിയൊരു വിഭാഗം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ന്യൂനപക്ഷം ബോധപൂര്‍വം...
നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ പൊതുസമൂഹം പുലര്‍ത്തിയ കരുതല്‍ പോസിറ്റീവായാണ് കാണേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആരോഗ്യരംഗത്ത് സംസ്ഥാനം പുലര്‍ത്തിയ ഉത്തരവാദിത്വത്തെ...
ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൊബൈൽ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബാന്ദുപ്പിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പോക്കറ്റിലിരുന്ന ഫോൺ എടുത്തപ്പോൾ അതിൽ നിന്നും...
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച എംഎല്‍എമാരോട് സംയമനം പാലിക്കാന്‍...
കേരള തീരത്തും ലക്ഷദ്വീപിലും ഇന്ന് ഉച്ച മുതൽ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...