Advertisement
ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ല; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കെവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ...

കെവിന്റെ കൊലപാതകം; എഎസ്‌ഐ ബിജുവിന് നേരിട്ട് പങ്കുണ്ടെന്ന് ഐജിയുടെ റിപ്പോർട്ട്

കെവിന്റെമരണവുമായി ബന്ധപ്പെട്ട് പോലീസിന് നേരിട്ട് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ഐജിയുടെ റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകൽ നടന്നത് ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ...

കെവിന്റെ കൊലപാതകം; പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐയ്ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിനെ തട്ടികൊണ്ടുപോയ വിവരം...

കെവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ പുനലൂര്‍ സ്വദേശി മനുവാണ്...

ജസ്‌നയെ ഉടന്‍ കണ്ടെത്തി ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

ദുരൂഹ സാഹചര്യത്തിൽ കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മറിയം ജയിംസിനെ കണ്ടെത്തി ഹാജരാക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. ജസ്നയുടെ പിതാവിന്റെ സുഹൃത്ത്...

ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ രാമചന്ദ്രബാബു. ബിഗ് ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിരുവനന്തപുരം മേഖല ഒന്നാമത്‌

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 86.70 ശതമാനം വിജയം. തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. 99.60 ശതമാനം വിജയം....

ബെല്‍ജിയത്തില്‍ വെടിവെപ്പ്; മൂന്ന് മരണം

ബെ​ൽ​ജി​യ​ത്തി​ലെ ലീ​ഗെ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ‌ ര​ണ്ടു പോ​ലീ​സു​കാ​ര​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ത്രി​യെ ബ​ന്ദി​യാ​ക്കി ര​ക്ഷ​പെ​ടാ​ൻ അ​ക്ര​മി ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​യാ​ളെ...

ലോഡ്സില്‍ കളികാണാന്‍ ആ ഇരിക്കുന്നത് ഇര്‍ഫാന്‍ ഖാനോ?

ന്യൂറോ എന്‍ഡ്രോക്രൈന്‍ എന്ന രോഗം പിടിപെട്ടു എന്നതാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ കുറിച്ചുള്ള ആരാധകരുടെ അവസാന  വിവരം. ഇംഗ്ലണ്ടിലാണ്...

കെവിന്റെ മൃതദേഹം സംസ്‌കരിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകീട്ട് 4.45...

Page 16566 of 17379 1 16,564 16,565 16,566 16,567 16,568 17,379