മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ചീഫ് ജസ്റ്റിസിന് മുന്‍പില്‍ ഇന്ന് രാവിലെ 11.30നാണ് കുമ്മനം രാജശേഖരന്‍...
തെക്കു പടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മൂന്നു ദിവസം നേരത്തേയാണ് കാലവർഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ...
ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈ താരങ്ങളുടെ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘വാടാ മാപ്പിളൈ’ എന്ന പാട്ടിന് ചെന്നൈ താരങ്ങള്‍...
ഇന്ന് ഗൂഗിള്‍ തിരയുന്നവരെ കാത്തിരിക്കുന്നത് അല്പം രസമുള്ള രസതന്ത്രം. ഗെയിമിലൂടെ പല വസ്തുക്കളുടെയും പിഎച്ച് മൂല്യം പഠിപ്പിക്കുകയാണ് ഗൂഗിള്‍. ചുമ്മാ...
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്...
രജനീകാന്ത് ചിത്രം കാലയെ വരവേല്‍ക്കാന്‍ ആരാധകര്‍ക്കായി തലൈവര്‍ ഇമോജി ഒരുക്കി ട്വിറ്റര്‍. അടുത്ത മാസം പുറത്തിറങ്ങുന്ന പാ രജ്ഞിത്ത് ചിത്രം...
കെവിനെ കൊല ചെയ്ത സംഭവത്തില്‍ നീനുവിന്റെ അച്ഛനും പ്രതിയാണെന്ന് ഐജി വിജയ് സാഖറെ. മാതാപിതാക്കളോടെ അറിവോടെ തന്നെയാണ് കൊലയെന്നാണ് സൂചന....
ഷാനു ചാക്കോയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത്...
കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ശേഷമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മെഡിക്കല്‍...
നിയമപരമായിട്ടല്ലെങ്കിലും ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയാണ്. ഞാൻ കെവിൻ ചേട്ടന്റെ വീട്ടിൽ തന്നെ നിൽക്കും. കെവിന്‍ ചേട്ടന്റെ അച്ഛനേയും അമ്മയേയും...