Advertisement
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്...

കാലയെ വരവേല്‍ക്കാന്‍ ട്വിറ്ററില്‍ തലൈവര്‍ ഇമോജി

രജനീകാന്ത് ചിത്രം കാലയെ വരവേല്‍ക്കാന്‍ ആരാധകര്‍ക്കായി തലൈവര്‍ ഇമോജി ഒരുക്കി ട്വിറ്റര്‍. അടുത്ത മാസം പുറത്തിറങ്ങുന്ന പാ രജ്ഞിത്ത് ചിത്രം...

കെവിന്റെ കൊല; നീനുവിന്റെ പിതാവും പ്രതി

കെവിനെ കൊല ചെയ്ത സംഭവത്തില്‍ നീനുവിന്റെ അച്ഛനും പ്രതിയാണെന്ന് ഐജി വിജയ് സാഖറെ. മാതാപിതാക്കളോടെ അറിവോടെ തന്നെയാണ് കൊലയെന്നാണ് സൂചന....

ഷാനു ചാക്കോയ്ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

ഷാനു ചാക്കോയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത്...

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് ശേഷമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മെഡിക്കല്‍...

മരണം വരെ ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്; ഈ വീട്ടില്‍ തന്നെ കഴിയും

നിയമപരമായിട്ടല്ലെങ്കിലും ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയാണ്. ഞാൻ കെവിൻ ചേട്ടന്റെ വീട്ടിൽ തന്നെ നിൽക്കും. കെവിന്‍ ചേട്ടന്റെ അച്ഛനേയും അമ്മയേയും...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ൽ ഊർജിത്...

ആവേശമായി കാലാ; കാലാ ട്രെയിലർ പുറത്ത്

കബാലിക്ക് ശേഷം സുപ്പർ സ്റ്റാർ രജനികാന്ത് പാ രഞ്ജിത് എന്നിവർ ഒന്നിക്കുന്ന കാല എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. വണ്ടർബാർ...

നാളെ മുതൽ രണ്ട് ദിവസത്തേക്ക് ബാങ്ക് പ്രവർത്തിക്കില്ല

നാളെ മുതൽ 48 മണിക്കൂർ ബാങ്ക് ജീവനക്കാർ പണിമുടക്കിൽ. വേതന വർദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക്...

ജസ്റ്റിസ് ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവും

ജസ്റ്റിസ് ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവും. ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് അയച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആന്റണി ഡൊമിനിക്ക്...

Page 16569 of 17379 1 16,567 16,568 16,569 16,570 16,571 17,379