Advertisement
ജമ്മുകാശ്മീരില്‍ തീ പടരുന്നു; 40വീടുകള്‍ കത്തി നശിച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ആ​ർ​എ​സ് പു​ര​യി​ൽ വ​ൻ തീ​പി​ടി​ത്തം. 40 വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. ഇന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള...

നിപ വൈറസ്; ഭീതിയകലുന്നതായി ആരോഗ്യവകുപ്പ്

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസം ഏറെ നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ 15 പേര്‍ നിപ പോസിറ്റീവ് ആയിരുന്നു....

ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്....

അല്ലു അര്‍ജ്ജുന്റെ സിനിമ കണ്ട് തലവേദനയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യുവതിയ്ക്ക് ഭീഷണി

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ സിനിമയ്ക്ക് എതിരെ നിരൂപണം എഴുതിയ യുവതിയ്ക്ക് ഭീഷണി. അപര്‍ണ്ണ പ്രശാന്തി എന്ന നിരൂപകയ്ക്ക്...

നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ട് നിരോധനകാലത്ത് രാജ്യത്തെ സമ്പന്നര്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു...

സലായ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? വിശദീകരണവുമായി ഈജിപ്ത് കായികമന്ത്രി

ലിവര്‍പൂള്‍ താരം മുഹമ്മദ് സലായുടെ പരിക്ക് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പ് കാല്‍ചുവട്ടില്‍ എത്തിനില്‍ക്കെ ഈജിപ്ത് ഫുട്‌ബോള്‍ ടീമിന്...

നിപ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷിക്കാരോട് ചെയ്തത്

നിപ വൈറസ് ഭീതി കേരളത്തിലെ പഴക്കച്ചവടത്തെ ബാധിക്കുന്നു. പഴയിനങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ പരത്തുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രതിസന്ധി....

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയല്‍ മുത്തമിടുന്നത് മൂന്നാം തവണ

ഗാരെത് ബെയ്‌ലിന്റെ ഇരട്ട ഗോള്‍ മികവില്‍ മൂന്നാം തവണയും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ലിവര്‍പൂളിനെ 3-1 ന്...

മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല; വികെ ശ്രീരാമന്‍

മരിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുൻഗണന നൽകേണ്ടതുണ്ട്. അവരുടെ...

വാങ്കഡെയില്‍ ഇന്ന് ‘കൊട്ടിക്കലാശം’

ഐപിഎല്‍ 11-ാം സീസണ്‍ വിജയികളെ ഇന്ന് അറിയാം. ഐപിഎല്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കരുത്തന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും...

Page 16571 of 17372 1 16,569 16,570 16,571 16,572 16,573 17,372