Advertisement
നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ വിധി ജൂണ്‍ 18ന്

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്ന നടിയുടെ ഹര്‍ജിയില്‍ ജൂണ്‍ 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. 500 ൽ 498 മാർക്ക് നേടിയ ഗാസിയാബാദ്...

കുമ്മനത്തെ അധിക്ഷേപിച്ച് മനോരമ ചാനൽ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണറായി നിയമിച്ച വാർത്ത ഫ്ളാഷ് ന്യൂസായി നൽകിയ മനോരമ ചാനൽ വാർത്തയ്‌ക്കൊപ്പം ‘ട്രോളല്ല’ എന്ന അടിക്കുറിപ്പ്...

ജ​മ്മു കാ​ശ്മീരില്‍ കാട്ടുതീ

ജ​മ്മു കാ​ശ്മീരിലെ രാ​ജോ​രി വ​ന​മേ​ഖ​ല​ക​ളി​ൽ വ​ൻ തീ​പി​ടി​ത്തം. വെള്ളിയാഴ്ചയാണ് കാട്ടു തീ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. ര​ണ്ട് ദി​വ​സം...

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീധരന്‍ പിള്ള

കേരളത്തില്‍ 2004ന് ശേഷം ബിജെപിയ്ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും അതിനുള്ള കാരണം തുറന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും...

നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അബീർ ഗ്രൂപ്പ്

നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പകർന്ന് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് അബീർ ഗ്രൂപ്പ് 10 ലക്ഷം...

കമാല്‍പാഷെയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

ജെ കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍. മനസാക്ഷിക്കനുസരിച്ച മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്...

രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നിപ മുന്നറിയിപ്പ്

ഭീതി പരത്തി നിപ പടരുന്നതിനിടെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നിപ മുന്നറിയിപ്പ്. ബീഹാര്‍, സിക്കിം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ...

വ്യാജ വാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെട്ട് മാധ്യമങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വ്യാജവാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെടുന്ന മാധ്യമങ്ങളുടെ വീഡിയോ പുറത്ത്. കോബ്രാപോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യം പുറത്തുവന്നത്. നിരവധി...

ശംഖുമുഖത്ത് കടല്‍ക്ഷോഭം

ശംഖുമുഖത്ത് രാവിലെ മുതൽ ശക്തമായ കടല്‍ക്ഷോഭം. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറിയ നിലയിലാണ്.  ഈ മാസം 30...

Page 16573 of 17371 1 16,571 16,572 16,573 16,574 16,575 17,371