കോഴിക്കോട് കണ്ടെത്തിയ അപൂര്‍വ വൈറസ് ബാധ പനി കൂടുതല്‍ പേരിലേക്കെന്ന് സൂചന. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് പേരെ വൈറസ്...
പശുവിനെ കശാപ്പു ചെയ്തതിന് മധ്യപ്രദേശില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സത്ന ജില്ലയിലെ അംഗാര ഗ്രാമത്തിലാണ് സംഭവം. പുരാനി...
ചെങ്ങന്നൂരിലെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് യോഗം ഡനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി...
പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെകെ...
നടി അന്‍സിബ ഹസന്‍ സംവിധായിക വേഷത്തില്‍!!! അന്‍സിബ സംവിധാനം ചെയ്ത ‘എ ലൈവ് സ്റ്റോറി’ എന്ന ഹൃസ്വചിത്രം ഇതിനോടകം സോഷ്യല്‍...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ പത്താം ദിവസത്തിലേക്ക്...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രകടമാകുമെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍....
മഞ്ജുവാര്യരുടേയും ദിലീപിന്റേയും മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറല്‍. ദിലീപിന്റെ ചിത്രങ്ങളിലേയും ഒപ്പം ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെയും രംഗങ്ങളുടെ...
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വെറും 24 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി. ഭൂരിപക്ഷം തെളിയിക്കാന്‍...
കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രമുഖ സാമൂഹിക...