ആവേശമായി കാലാ; കാലാ ട്രെയിലർ പുറത്ത്
കബാലിക്ക് ശേഷം സുപ്പർ സ്റ്റാർ രജനികാന്ത് പാ രഞ്ജിത് എന്നിവർ ഒന്നിക്കുന്ന കാല എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബോംബോയിലെ അധോലോക നായകന്റെ കഥാപാത്രത്തെയാണ് രജനികാന്ത് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ഹുമാ ഖുറൈശിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here