Advertisement
ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കകം ബിജെപി...

സിദ്ധരാമയ്യ രാജിക്കത്ത് സമര്‍പ്പിച്ചു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറിയത്. തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ...

ഇരുമ്പ് കൂടിനുള്ളിൽ മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ; വീഡിയോ

ഇരുമ്പ് കൂടിനുള്ളിൽ ബോളിവുഡ് താരം മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ. ഇന്ത്യയിലെ വേശ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത് ഇങ്ങനെയാണെന്നും, ഇതിനെതിരെയുള്ള...

എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി

എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദം നൽകും. 20 കോൺഗ്രസ് മന്ത്രിമാരും 14...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി. ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം. കേ​സി​ൽ...

കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു; ജെഡിഎസിനായി ബിജെപിയുടെയും ചരട് വലി

ജെഡിഎസിനൊപ്പം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യത്തെ തിരിച്ചടി. സര്‍ക്കാറിന് രൂപം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസ്...

ആരാധകന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അല്ലു അര്‍ജ്ജുന്‍

മരണത്തിന് തൊട്ടു പുറകില്‍ നില്‍ക്കുകയായിരുന്നു ദേവ് സായി ഗണേഷ്. ചുറ്റും കൂടിയവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. എനിക്ക് അല്ലു അര്‍ജ്ജുനെ കാണണം....

വല്ലാതെ മിസ്സ് ചെയ്യുമ്പോൾ രണ്ട് ദിവസത്തേക്ക് ഞങ്ങൾ ഹോട്ടലിൽ മുറിയെടുക്കും; അതിനുള്ള വരുമാനമേയുള്ളു

പ്രണയം അന്ധമാണെന്നാണ് പറയുന്നത്. എന്നാൽ രെഹനയുടേയും ഫിറോജിന്റെയും അന്ധതയുടെ ലോകത്ത് പ്രണയം വെളിച്ചമാണ്. ആ വെളിച്ചമാണ് ഇരുവരെയും മുന്നോട്ട് ജീവിക്കാൻ...

ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് 20ന് ശേഷം വ്യക്തമാക്കും; വെള്ളാപ്പള്ളി

ചെങ്ങന്നൂരിൽ എസ്എൻഡിപിയുടെ നിലപാട് ഈ മാസം 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. സാഹചര്യങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും...

ചിലര്‍ പറയും ബിജു ഇന്നലെ കഴിച്ചു, കൂടുതലായിരുന്നുവെന്നൊക്കെ. എനിക്കത് കേള്‍ക്കുന്നത് ഇഷ്ടമല്ല

ഞങ്ങള്‍ പരസ്പരം സ്വകാര്യത ബഹുമാനിക്കുന്നവരാണെന്ന് സംയുക്താ വര്‍മ്മ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കുന്നതിനെ...

Page 16582 of 17332 1 16,580 16,581 16,582 16,583 16,584 17,332