ഇരുമ്പ് കൂടിനുള്ളിൽ മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ; വീഡിയോ

mallika sherawath in cage video

ഇരുമ്പ് കൂടിനുള്ളിൽ ബോളിവുഡ് താരം മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ. ഇന്ത്യയിലെ വേശ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത് ഇങ്ങനെയാണെന്നും, ഇതിനെതിരെയുള്ള ക്യാമ്പെയിന്റെ ഭാഗമായാണ് ഇതെന്നും മല്ലികാ ഷരാവത്ത് പറഞ്ഞു. കാൻസ് വേദിയിലായിരുന്നു സംഭവം.

‘ലോക്ക് മി അപ്പ്’ എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് ഇത്. 12 അടി നീളവും 8 അടി വീതിയുമാണ് മല്ലികാ ഷരാവത്ത് ഇരുന്ന ഇരുമ്പ് കൂടിന്റെ നീളം. ‘ഫ്രീ എ ഗേൾ’ എന്ന എൻജിഒയുടെ അംബാസിഡർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top