Advertisement
കാണാതായ ജസ്‌ന ബെംഗളൂരുവിലെത്തിയതായി റിപ്പോർട്ട്

കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ ജസ്‌നയെ ബംഗളരുവിൽ കണ്ടതായി സൂചന.ബംഗളരുവിലെ ആശ്രയ ഭവനിൽ ജസ്‌നയും സുഹൃത്തും എത്തിയതായി ആശ്രയ ഭവനിലെ ഗേറ്റ്...

പോലീസില്‍ അഴിച്ചുപണി; അശോക് യാദവ് ഇന്റലിജന്‍സ് ഐജി

സംസ്ഥാന പോലീസില്‍ അഴിച്ചുപണി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. രാഹുല്‍ ആര്‍. നായരെ ആലുവ റൂറല്‍ എസ്പിയായി...

സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു; നന്ദി അറിയിക്കാന്‍ മേജര്‍ മനോജ് കുമാറിന്റെ പിതാവെത്തി

പുല്‍ഗാവില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ...

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; രഹാനെ നയിക്കും

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോഹ്‌ലിയി​ല്ലാ​ത്ത ടീ​മി​നെ  അജിങ്ക്യ ര​ഹാ​നെ​യാ​ണു ന​യി​ക്കു​ന്ന​ത്. കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നാ​യി...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് വോട്ടിംഗ് മെഷീനെ പഴിക്കും: മോദി

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ വോട്ടിംഗ് മെഷീനെ പഴിക്കുമെന്ന്...

മോദി മികച്ച അഭിനേതാവ്: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച അഭിനേതാവാണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രി മികച്ച നാട്യക്കാരനും വാഗ്മിയുമാണ്. എന്നാല്‍,...

പോഷകഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി

നിരവധി പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി. ഫൈറ്റോന്യൂട്രിയന്റുകള്‍, ഫ്‌ളെവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ അടങ്ങിയ മള്‍ബറി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്....

മാഹിയില്‍ വ്യാപക അക്രമം; പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ചു

തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷാജിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയില്‍ മാഹിയില്‍ വ്യാപക അക്രമം. പുതുച്ചേരി പോലീസിന്റെ ജീപ്പ്...

എത്ര പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി; കണക്കെടുപ്പിനൊരുങ്ങി മോദി സര്‍ക്കാര്‍

അധികാരത്തിലെത്തിയ ശേഷം എത്ര പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതിന്റെ കണക്ക് തയ്യാറാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. കര്‍ണാടക...

കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് റെയ്ഡ്

കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ എക്‌സൈസ് റെയ്ഡ്. ബാറുകളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ മദ്യകൗണ്ടറുകള്‍ അടക്കമുള്ള ക്രമക്കേടു കണ്ടെത്തി. നഗരത്തിലെ...

Page 16585 of 17311 1 16,583 16,584 16,585 16,586 16,587 17,311