Advertisement
തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ പരസ്യമായി ചുട്ടുകൊന്നു

തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതുവാണ് കൊല്ലപ്പെട്ടത്.  ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. കുടുംബശ്രീ ചര്‍ച്ചയ്ക്കിടെയാണ് ഭര്‍ത്താവ്...

കരിപ്പൂർ വിമാനത്താവളത്തിൽ മിന്നൽ പണിമുടക്ക്

കരിപ്പൂർ ചുമട്ടു തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. വേതന വർധനവ് ആവശ്യപ്പെട്ടാണ് സമരം. തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ആയിരത്തിലധികം...

ചെങ്ങന്നൂരില്‍ മദ്യ നയം വിഷയമല്ലെന്ന് ഓര്‍ത്തഡോക്സ് സഭ

ചെങ്ങന്നൂരില്‍ മദ്യ നയം വിഷയമല്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാറിന്റെ മദ്യ നയം വിഷയമാകില്ലെന്നാണ് സഭ വ്യക്തമാക്കിയത്....

യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യൻ എംബസി

സംഘർഷം നിലനിൽക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാർക്ക് സൗദിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക്...

പെ​പ്പ പി​ഗി​ന് ചൈ​ന​യില്‍ വിലക്ക്

ബ്രി​ട്ടീ​ഷ് കാ​ർ​ട്ടൂ​ൺ പെ​പ്പ പി​ഗി​ന് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വി​ല​ക്ക്.കാ​ർ​ട്ടൂ​ണി​ൽ അ​ശ്ലീ​ല ത​മാ​ശ​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ർ​ട്ടൂ​ണി​ന്‍റെ...

ആ​ന്ധ്രാ​പ്ര​ദേ​ശില്‍ 1085കിലോ കഞ്ചാവ് പിടികൂടി

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ 1,085 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ​യ​റ​ക്‌​ട്രേ​റ്റ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാണ് പിടികൂടിയത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു...

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

തൃ​ശൂ​ർ കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ...

കത്‌വയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ചത് നിസാര കാര്യം; കാശ്മീരിലെ ഉപമുഖ്യമന്ത്രി

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദപ്രസ്താവന. ബിജെപി നേതാവ് കൂടിയായ...

ശ്രീജിത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും; കോടിയേരി

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ നടക്കുന്ന സിപിഎം...

കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ശ്രീജിത്തിന്റെ വരാപ്പുഴയിലുള്ള വീട് സന്ദര്‍ശിച്ചു. വരാപ്പുഴ കസ്റ്റഡി...

Page 16590 of 17286 1 16,588 16,589 16,590 16,591 16,592 17,286