Advertisement
നഴ്സുമാരുടെ സമരം പിൻവലിച്ചു

നഴ്സുമാരുടെ സമരം പിൻവലിച്ചു. ചേർത്തല കെ വി എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാനും നിയമനടപടി സ്വീകരിക്കും.ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത്...

സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.പെട്രോൾ വിലയില്‍ 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.57 രൂപയാണ്...

നഴ്‌സുമാരുടെ വേതന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി

നഴ്‌സുമാരുടെ ശമ്പളത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇനി 20,000 രൂപയാകും. നിയമ സെക്രട്ടറി ഒപ്പുവെച്ച...

മഅദ്‌നിക്ക് കേരളത്തിലെത്താന്‍ അനുമതി; എത്തുന്നത് ക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കാന്‍

സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് എത്താന്‍ ബംഗളൂരു എന്‍ഐഎ കോടതിയുടെ...

സമരത്തില്‍ ‘തട്ടി’ സര്‍ക്കാര്‍; നഴ്‌സുമാരുടെ വേതന വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും

നഴ്‌സുമാരുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ നഴ്‌സുമാര്‍ ആരംഭിക്കാന്‍ പോകുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍...

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട് പ​യ്യ​ത്തോ​ട് സ്വ​ദേ​ശി​നി സ​ബൂ​റ​യാ​ണു മ​രി​ച്ച​ത്. 73 വയസായിരുന്നു. മസ്കത്ത്...

സ്വന്തം ആശയങ്ങള്‍ പിന്തുടരുന്നവരെ എല്ലായിടത്തും നിയമിക്കുന്ന മോദി രാജ്യത്തെ തകര്‍ക്കുന്നു; രാഹുല്‍ ഗാന്ധി

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് മോദി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെ തകര്‍ക്കുകയാണെന്ന് രാഹുല്‍...

ടൂറിസം സെക്രട്ടറി ഇൽസിയെയും ആഡ്രൂസിനേയും സന്ദർശിച്ചു 

കോവളത്ത്  മരണമടഞ്ഞ ലാത്വിയൻ സ്വാദേശി ലിഗ സ്ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ഇന്ന് ലീഗയുടെ സഹോദരി...

ലിഗയുടെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐജി മനോജ് എബ്രഹാം

തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു....

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ...

Page 16600 of 17265 1 16,598 16,599 16,600 16,601 16,602 17,265