Advertisement

മഅദ്‌നിക്ക് കേരളത്തിലെത്താന്‍ അനുമതി; എത്തുന്നത് ക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കാന്‍

April 23, 2018
Google News 0 minutes Read

സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദ്‌നിക്ക് കേരളത്തിലേക്ക് എത്താന്‍ ബംഗളൂരു എന്‍ഐഎ കോടതിയുടെ അനുമതി. അസുഖബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തിലെത്താന്‍ അനുമതി തേടിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്‍റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് മഅദ്‌നി കേരളത്തിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here