സണ്‍ഡെ ഹോളിഡേയ്ക്കം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിനും ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരുന്നു. ബി.ടെക് എന്ന് പേരിട്ടിരിക്കുന്ന...
സുപ്രീം കോടതിയില്‍ നിന്ന് പ്രതിഷേധവുമായി പുറത്തിറങ്ങിയ നാല് ജഡ്ജിമാരുമായി അനുരജ്ഞനത്തിലെത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശ്രമിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ...
ആലപ്പുഴയിലെ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യനാണ് മരിച്ചത്. ബെന്‍സണും ആന്‍സമ്മയുമാണ് സെബാസ്റ്റ്യന്റെ മാതാപിതാക്കള്‍. ഇന്റര്‍വെല്‍...
കോട്ടയം എരുമേലിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽപണിമുടക്ക്. ഡ്രൈവർക്കും കണ്ടക്ടർക്കും മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. ഇന്ന് പുലർച്ചെ 4:30 ന് ആയിരുന്നു...
വിശാലും, കീര്‍ത്തി സുരേഷും നായികാ നായകന്മാരാകുന്ന ചിത്രമാണ് സണ്ടകോഴിയുടെ രണ്ടാം ഭാഗം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൊക്കേഷനിലെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക കൂടിയായ...
ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് മദൻ ലൊകുർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവർ ചീഫ് ജസ്റ്റിസ് ദീപക്...
തെന്നിന്ത്യന്‍ താരം നമിതയുടേയും ഭര്‍ത്താവ് വിരേന്ദ്ര ചൗധരിയുടേയും ഫോട്ടോഷൂട്ട് പുറത്ത്. നവംബര്‍ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹ...
സംസ്ഥാനത്ത് 15 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ എല്‍ഡിഎഫ് നേടി. 4 സീറ്റുകൾ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ ഒരു സീറ്റും എല്‍ഡിഎഫ്...
നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്ന് ഇറങ്ങി വാര്‍ത്തസമ്മേളനം വിളിച്ച അസാധാരണ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചീഫ് ജസ്റ്റിസ്...
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അകമ്പടി വാഹനത്തിന് നേരെ കല്ലേറ്. ബീഹാറിലെ നന്ദാറില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. രണ്ട് സുരക്ഷജീവനക്കാര്‍ക്ക്...