വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെത ഭാര്യ അഖില സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. പൊലീസുകാർ...
സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് പേരില്‍ വീടും സ്ഥലവും ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇടപ്പള്ളി പത്തടിപ്പാലം മാനത്ത് പാടത്ത്...
തായ് ലാന്റില്‍ ഗുഹയില്‍ അകപ്പെട്ട് പോയ ഫുട്ബോള്‍ താരങ്ങളെ പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാല് കുട്ടികളെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു....
നിര്‍ഭയ കേസില്‍ വധ ശിക്ഷ വിധിക്കപ്പെട്ട പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പോലീസ്...
നാളെ ( ചൊവ്വ) രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴ. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മണിക്കൂര്‍ വരെയാകുമെന്നും കാലാവസ്ഥാ...
കാസര്‍കോട് ഉപ്പളയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മരിച്ച അഞ്ച് പേരും ഒരു...
കഴിഞ്ഞ 15 ദിവസമായി തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങികിടക്കുന്ന കുട്ടികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്. ഗുഹയില്‍...
താരസംഘടനയായ അമ്മ പീഡിപ്പിക്കപ്പെട്ട നടിയോട് സ്വീകരിച്ചതുപോലെ നിഷേധാത്മക നിലപാടാണ് സീറോ മലബാര്‍ സഭ പീഡനത്തിനിരയായ കന്യാസ്ത്രീയോട് ചെയ്യുന്നതെന്ന് എഴുത്തുകാരി സാറാ...
കെ.പി.സി.സി. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ഈയാഴ്ചതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. എഐസിസി നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. കോണ്‍ഗ്രസ്...
മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി കോളേജിലെ മുന്‍ എസ്എഫ്‌ഐ ചെയര്‍മാനും പ്രമുഖ സംവിധായകനുമായ അമല്‍ നീരദ്....