യുഎഇയിൽ സ്കൈപ്പിന് വിലക്ക്. സ്കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് അറിയിച്ചത്. അംഗീകൃതമല്ലാത്ത വോയ്പ് (വോയ്സ് ഓവർ...
ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരായി നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോഴിക്കോട് ഡിസിപിയോട്...
എടിഎം സേവന നിരക്കുകൾ ഉയർത്താനൊരുങ്ങി ബാങ്കുകൾ. സേവന നിരക്ക് വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. പരിപാലന ചെലവും...
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സീറോ മലബാര്‍ സഭ അടിയന്തര സിനഡ് ചേരും....
കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ പഞ്ചിങ് നിർബന്ധമാക്കി. ഇന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ഠ...
ഐഎംഎയുടെ നേതൃത്വത്തിൽ നാളെ മെഡിക്കൽ ബന്ദ്. കെജിഎംഒഎയുടെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. ദേശീയ...
ദിലീപ് കോടതിയിലേക്ക്. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കിട്ടണമെന്നാവശ്യം. സുപ്രധാനമായ പല രേഖകളും മൊഴികളും പോലീസ് തന്നിട്ടില്ലെന്നും...
സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന്. നിയമസഭ സമ്മേളനം 22 മുതൽ ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ...
ഉത്തർപ്രദേശിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളടക്കം ഒമ്പതുപേരെ ജയലിലടച്ചു. പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന നസിമുദീന്റെ ഭാര്യയെയും...
പുതുവത്സരദിനത്തിൽ വാട്സാപ്പ് പണിമുടക്കി. സാങ്കേതിക തകരാർ മൂലം ഒരു മണിക്കൂറോളമാണ് വാട്സാപ്പ് പണിമുടക്കിയത്. ഇന്ത്യയ്ക്ക് പുറമേ, മലേഷ്യ, യുഎസ്എ, ബ്രസീൽ,...