ഏറ്റവും ക്രേസിയസ്റ്റ് ഗോള്‍ കീപ്പറാരാണെന്ന് ചോദിച്ചാല്‍ കൊളംബിയയുടെ ഗോള്‍വല കാവല്‍ക്കാരന്‍ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റെയുടെ പേരാണ് ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍...
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്...
ഫ്‌ളവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘ശ്രദ്ധാഞ്ജലി’യ്ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധായകൻ വിശാഖ്...
വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് വീണ്ടും രംഗത്ത്. താജ്മഹലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. താജ്മഹലിന്റെ പേര്...
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലവര്‍ഷം...
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ടുകള്‍ തുറക്കാന്‍ കാരണം. സംസ്ഥാനത്തെ ഏതാനും...
പശുക്കളെ മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഖണ്ഡിലെ സന്തൽ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു...
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കിക്കോഫ് മുഴങ്ങും. ലോകം മുഴുവന്‍ ഇനി കാല്‍പന്തുകളിയില്‍ ലയിക്കും. റഷ്യയിലെ...
താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പുറത്തെടുത്ത രണ്ട് പേരുടേയും മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശിയായ ഒമ്പത് വയസ്സുകാരി...
ലോകം മുഴുവന്‍ കാല്‍പന്തിന് ചുറ്റം വലയം ചെയ്യുന്ന നാളുകളാണ് ഇനി. ഫുട്‌ബോള്‍ ആരവമാണ് എങ്ങുനിന്നും ഉയരുന്നത്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പ്...