Advertisement
ഭിന്നലിംഗക്കാരെ മർദ്ദിച്ച സംഭവം; എസ് ഐയ്ക്കെതിരെ നടപടി

കോഴിക്കോട്ട് ഭിന്നലിംഗക്കാരെ മർദ്ദിച്ച സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടി. സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന് എത്തിയവർക്കാണ് മർദ്ദമേറ്റത്. കോഴിക്കോട് സ്വദേശികളായ മമതാ...

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ആരോഗ്യ മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മെഡിക്കല്‍ റീ-ഇമ്പേഴ്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ്....

രൂപേഷിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനുള്ള എൻഐഎയുടെ നടപടികൾ ഹൈക്കോടതി നിയമ വിരുദ്ധമെന്ന് വിലയിരുത്തി

കൊച്ചി: യു.എ.പി.എ നിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനുള്ള എൻഐഎയുടെ നടപടികൾ ഹൈക്കോടതി നിയമ വിരുദ്ധമെന്ന്...

മീററ്റിൽ വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ മീററ്റിലുണ്ടയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്....

പയ്യോളി മനോജ് വധക്കേസ്; പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. പ്രതികൾ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസൂത്രകരുമാണെന്നും...

ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡനം; കന്നഡ നടൻ ഒളിവിൽ

കന്നഡ നടൻ സുബ്രഹ്മണ്യ പീഡിപ്പിച്ചതായി പരാതി. ബംഗലൂരു സ്വദേശിയായ ഇരുപത്തിമൂന്ന് കാരിയാണ് താരത്തിനെതിരെ ബസവനഗുഡി വനിത പോലീസ് സ്‌റ്റേഷനിൽ പരാതി...

ആര്‍.ബാലകൃഷ്ണപിള്ള എന്‍സിപിയുമായി യോജിക്കാന്‍ സാധ്യത

ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍. നിലവില്‍ കേരള കോണ്‍ഗ്രസ്(ബി)ക്ക് ഒരു എംഎല്‍എ ആണ് ഉള്ളത്....

ടിടിവി ദിനകരൻ സത്യപ്രതിജ്ഞ ചെയ്തു

ടിടിവി ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ആർകെ നഗറിൽ നിന്നും സ്വതന്ത്ര...

ആഷസ് പരമ്പര;ഓസ്‌ട്രേലിയ പൊരുതുന്നു

ആഷസ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഒരു ആശ്വാസജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഓസീസ്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്...

Page 16780 of 16996 1 16,778 16,779 16,780 16,781 16,782 16,996