Advertisement
ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നു; ജനക്കൂട്ടം കാടിന് തീവച്ചു

ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നതിനെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം കാടിന് തീവച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ ഹരിനഗരിയിൽ ദിവാൻ...

മതസൗഹാര്‍ദ്ദതയുടെ സന്ദേശവുമായി ക്ഷേത്രഭരണസമിതിയുടെ ഇഫ്താര്‍ സംഗമം

പരിശുദ്ധ റമദാന്‍ മാസത്തില്‍ മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കുകയാണ് തിരുവനന്തപുരം മരുതംമൂട് വേങ്കമല ക്ഷേത്രസമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കിയത്....

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി...

ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് സംഭവം. പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ...

പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ല

പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ലെന്ന് കേന്ദ്രം. കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ എംബി രാജേഷ് എംപിക്കയച്ച കത്തിലാണ് ഇക്കാര്യം...

കെവിന്‍ കൊലക്കേസിലെ അന്വേഷണം തൃപ്തികരം; കെവിന്റെ പിതാവ്‌

കെ​വി​ൻ കൊ​ല​ക്കേ​സി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് ജേ​ക്ക​ബ്. വീ​ട് വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ...

മുട്ടപൊട്ടിച്ചൊഴിച്ച് കൂട്ടുക്കാര്‍; കളിക്കളത്തില്‍ കുടീന്യോക്ക് പിറന്നാള്‍ ആഘോഷം (വീഡിയോ കാണാം…)

കളിക്കളത്തില്‍ കുടീന്യോയുടെ പിറന്നാള്‍ ആഘോഷമാക്കി സഹതാരങ്ങള്‍. ലോകകപ്പിനായി റഷ്യയിലെത്തിയ ബ്രസീല്‍ ടീം പരിശീലനം നടത്തികൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നെയ്മര്‍, മാഴ്‌സലോ, ജീസസ് തുടങ്ങിയ...

കര്‍ണാടകയിലെ ബിജെപി സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്

കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി ബിജെപിയുടെ ബിഎ പ്രഹ്ലാദിനെ...

പരസ്യ പ്രസ്താവനയ്ക്കില്ല; സുധീരന് മറുപടിയില്ല: എംഎം ഹസ്സന്‍

ഇനിയൊരു വിവാദമോ പരസ്യ പ്രസ്താവനയോ വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്, അത് ലംഘിക്കാന്‍ തയ്യാറല്ലെന്ന് എംഎം ഹസ്സന്‍ .രാജ്യസഭാ സീറ്റ് കേരളാ...

പ്രധാനമന്ത്രി ഫിറ്റാണ്; വൈറലായി മോദിയുടെ ചലഞ്ച് (വീഡിയോ കാണാം)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചിരിക്കുകയാണ്. തന്റെ വ്യായാമ മുറകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. പ്രഭാത വ്യായാമത്തിലെ...

Page 16782 of 17665 1 16,780 16,781 16,782 16,783 16,784 17,665