Advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

ഒഡീഷയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. സാംബൽപൂരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് എതിരെയാണ് പരാതി. പൊലീസ്...

മുത്തലാഖ് ബില്ല് ഇന്ന് ലോക്‌സഭയിൽ

മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കുന്ന ബില്ല് ഇന്ന് ലോക്‌സഭയിലെത്തും.മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉള്ള ബില്ലിനോട് കോൺഗ്രസും സിപിഎമ്മും...

എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

ഐഎസ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വീണ്ടും ഫ്രാന്‍സില്‍ എത്തും.പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ...

സിപിഐഎം നേതാവിന് വെട്ടേറ്റു; ശ്രീകാര്യത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ ഒരുസംഘം...

വീണ്ടും തലാഖ്;  രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന്

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു തലാഖ് വാര്‍ത്ത. രാംപൂരിലാണ് സംഭവം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തലാഖ്...

ജോസഫ് പുലിക്കുന്നേല്‍ വിടവാങ്ങി

ക്രൈസ്തവ സൈദ്ധാന്തികനും പൗരോഹിത്യത്തിന്റെ തീവ്ര വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ...

ബാഹുബലി റഷ്യന്‍ ഭാഷയിലും ജപ്പാനീസിലും

ബ്രഹ്മാണ്ഡ സിനിമ ബാഹുബലി മറ്റ് ഭാഷകളിലേക്കും റിലീസിന് ഒരുങ്ങുന്നു. ജനുവരിയില്‍ റഷ്യന്‍ ഭാഷയില്‍ റിലീസ് ചെയ്യും. വരുന്ന വെള്ളിയാഴ്ച്ചയാണ് ജപ്പാനീസ്...

കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു

പാകിസ്ഥാനിലെ ജയിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന ഭാര്യയുടെ ചെരിപ്പ് പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. ചെരിപ്പില്‍ ലോഹതകിട് കണ്ടെതിനെ...

മലേഗാവ് സ്‌ഫോടനം;പ്രതികള്‍ക്ക് ഇളവ്

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനും ശിക്ഷയില്‍ ഇളവ്. ഇരുവര്‍ക്കും ചുമത്തിയ മകോക ഒഴിവാക്കി. യുഎപിഎയിലെ...

ഓഖി ദുരന്തം;കേരളത്തില്‍ നിന്ന് കണ്ടെത്താനുള്ളത് 261 പേരെ

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് മാത്രം കണ്ടെത്താനുള്ളത് 261 പേരെയെന്ന് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് 400...

Page 16783 of 16994 1 16,781 16,782 16,783 16,784 16,785 16,994