അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്‌സിന്റെ ട്രൈയ്‌ലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ്, വിനായകന്‍, നൈല ഉഷ...
ഫിലീപ്പെന്‍സ് ഡാവോയില്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 37മരണം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോള്‍ സെന്ററിലടക്കം ഉള്ളവരാണ് മരിച്ചത്. മൂന്നാം...
രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 10,421 വോട്ടിന് ടിടിവി ദിനകരന്‍ ഏറെ മുന്നില്‍. 4521വോട്ടുകള്‍ നേടി എഐഎഡിഎംകെയാണ് രണ്ടാമത്. 2383...
ആര്‍ കെ നഗറില്‍ വോട്ടെണ്ണല്‍ നിറുത്തി വച്ചു. എഐഡിഎംകെ പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ് വോട്ടെണ്ണല്‍ നിറുത്തി...
ചാരക്കേസും, കരുണാകരന്റെ രാജിയും സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ഏറെ...
ആര്‍ കെ നഗറില്‍ നടക്കുന്ന വോട്ടെണ്ണല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ടിടിവി ദിനകരന്‍ ഒന്നാം സ്ഥാനത്ത്. 5539വോട്ടുകള്‍ക്ക് മുന്നിലാണ് ടിടിവി...
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ആര്‍കെ നഗര്‍ ഇലക്ഷന്‍ പുരോഗമിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിടിവി ദിനകരനാണ് ഇപ്പോള്‍ മുന്നിട്ട്...
ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ 412വോട്ടുകളുമായി ടിടിവി ദിനകരന്‍ മുന്നില്‍.എഐഡിഎംകെ സ്ഥാനാര്‍ത്ഥിയ്ക്ക് 257വോട്ടുകള്‍ ലഭിച്ചു. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ മരുതു ഗണേഷിന്...
ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍ തുടങ്ങി. ഒപിഎസ്, പളനിസ്വാമി എന്നിവര്‍ക്ക് വളരെ നിര്‍ണ്ണായകമായ മത്സരമാണിത്. ജയലളിതയുടെ മരണ ശേഷം ജനങ്ങള്‍...
എല്‍ ക്ലാസിക്കോ സൂപ്പര്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സിലോണ. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തില്‍...