പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വയനാട് അമ്പലവയൽ സ്വദേശി ഫാദർ റോബിൻ മാത്യു വടക്കും...
ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് കൂടുതല്‍ ശോഭ. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇത്തവണ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്....
സജി ചെറിയാന്‍ നിയമസഭയിലേക്ക്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എംഎല്‍എ പദവിയിലേക്ക് എത്തുകയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മിന്നും ജയം. 20,956 വോട്ടുകളുടെ ലീഡിനാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയിച്ചത്....
ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ്. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക്. 54798 വോട്ടുകള്‍...
ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജ് ചെറിയാന്റെ ലീഡ് 15305 ആയി. ഇതോടെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നീങ്ങുന്നത്. എൽഡിഎഫ്-...
ഉത്തരേന്ത്യയിൽ നടക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റം കേവലം രണ്ടിടങ്ങളിൽ മാത്രം. കൈരാനയിൽ ആർഎൽഡിയുടെ...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷിച്ച് ഇടതുമുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നിലവിലെ കണക്കനുസരിച്ച് 11423 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്....
ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലമായ കയ്‌റാനയില്‍ ബിജെപിക്ക് തിരിച്ചടി. ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ കയ്‌റാനയില്‍ ബിജെപിക്ക് കാലിടറി. പ്രതിപക്ഷ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു. ഇതോടെ 2016 ലെ റോക്കോർഡാണ് സജി ചെറിയാൻ...