Advertisement
ആദ്യ ലീഡ് എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടെണ്ണുമ്പോഴാണ് ആദ്യ ലീഡ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവരാന്‍ ആരംഭിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലായാണ് 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കുക. സ്‌ട്രോംഗ് റൂം...

തപാല്‍ സമരം; പോസ്റ്റല്‍ വോട്ടുകളില്‍ വ്യക്തതയില്ല

തപാല്‍ സമരത്തില്‍പ്പെട്ട് ചെങ്ങന്നൂരിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇതുവരെ എത്തിയില്ല. 799സര്‍വ്വീസ് വോട്ടുകളും 40സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളുമാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ 12വോട്ടുകള്‍...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. ശക്തമായ ത്രികോണമത്സരമാണ് ചെങ്ങന്നൂരിലേത്. ആദ്യ ഫലസൂചനകള്‍ രാവിലെ 8.10 മുതല്‍ അറിയാം. വോട്ടെണ്ണല്ലിന് മുന്നോടിയായി...

കുറ്റവാളികള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോ? ; കെവിന്റെ മരണത്തില്‍ കോടതി

കെവിന്റെ കൊലപാതകികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഏറ്റുമാനൂര്‍ കോടതി. ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്നുണ്ടെന്നും കോടതി....

ഈജിപ്തിന് തിരിച്ചടി; സലായുടെ പരിക്ക് ഉടന്‍ ഭേദമാകില്ല

ലോകകപ്പിനായി സൂപ്പര്‍താരം മുഹമ്മദ് സലായുടെ ചിറകിലേറി കുതിക്കുന്ന ഈജിപ്ത് ടീമിന് തിരിച്ചടി. മുഹമ്മദ് സലായ്ക്ക് ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകാന്‍...

ജൂണ്‍ പത്ത് മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ട്രോളിംഗ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതായി...

തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് രജനികാന്ത്

തൂത്തുക്കുടി വെടിവെപ്പില്‍ പോലീസിനെ ന്യായീകരിച്ച് നടന്‍ രജനികാന്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനി പറഞ്ഞു. ആദ്യം...

കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ ചാടി കമിതാക്കള്‍ ജീവനൊടുക്കി. കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെകുറിച്ചുള്ള കൂടുതല്‍...

ജിഷ്ണു പ്രണോയിയുടെ സ്തൂപം നീക്കല്‍; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം നീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പാമ്പാടി നെഹ്റു...

Page 16839 of 17658 1 16,837 16,838 16,839 16,840 16,841 17,658