2025 ഓടെ 180 കോടി ജനങ്ങള്‍ പൂര്‍ണ്ണമായും ജല ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ. ലോക വനദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ...
ഇന്ന് ലോക ജലദിനം. ‘ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോക മഹായുദ്ധം’ എന്ന യാഥാര്‍ത്ഥ്യം തുടിക്കുന്ന പ്രവചനം നമ്മുടെ മുന്നിലുള്ളപ്പോള്‍ കടന്നു...
നിയമസഭയിലേക്ക് സിനിമാ താരങ്ങളെ മാത്രമല്ല ക്രിക്കറ്റ് താരങ്ങളെയും പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നുന്നതായി സൂചന. ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ്...
ബിഡിജെഎസ്-ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി. 37 സീറ്റുകള്‍ ബിഡിജെഎസ്സിനായി വിട്ട് നല്‍കാനാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായത്. ബിജെപി നേതാക്കളുമായി...
ജിതിരാജ് കൊടും ചൂടും വരള്‍ച്ചയും ! സര്‍വ്വരും പഴിക്കാറുണ്ട് സൂര്യനെ. എന്നാല്‍ പഴിക്കേണ്ടത് നമ്മെ തന്നെ അല്ലേ… ഈ കാലാവസ്ഥാ...
സഞ്ജയ് ദത്ത് മനസ്സ് തുറക്കുകയാണ് ആദ്യകാലത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം മയക്കുമരുന്നിന്റെ ലോകത്തായിരുന്നു താന്‍....
നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍...
എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ് ഇന്ത്യപാക് മത്സരം. അതിരില്ലാത്ത ആവേശവും പ്രവചനാതീതവുമാകുന്ന മത്സരം ക്രിക്കറ്റില്‍ കാണണമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തന്നെ...
പശ്ചിമബംഗാളില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ എഴുതിക്കൊണ്ടാവും ബംഗാള്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുക. ഏപ്രില്‍ അവസാനവാരം മൂന്നിലധികം...
ചിത്രകഥകളിലെ കഥാപാത്രങ്ങളെ മനസില്‍ താലോലിക്കാതെ കടന്നുപോയ ബാല്യങ്ങളുണ്ടാവില്ല. മായാവിയും ലുട്ടാപ്പിയും ഡിങ്കനും നമ്പോലനുമെല്ലാം അവരുടെ കളിക്കൂട്ടുകാരാണ്. എന്നാല്‍ ഇതിനപ്പുറമാണ് ഡിങ്കന്...