Advertisement
കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

തി​രൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​യെ  നി​റ​മ​ര​തൂ​ർ കാ​ളാ​ട് പ​ത്തം​പാ​ട് സൈ​ത​ല​വി (50) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്ലുകൊണ്ട്...

പതിനെട്ടുകാരനും പത്തൊമ്പതുകാരിയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പതിനെട്ടുകാരനും പത്തൊന്‍പത്കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടംപോലെ ജീവിക്കാമെന്നും കോടതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ്...

308 കാമുകിമാർ; സഞ്ജയ് ദത്തിന്റെ നാമറിയാത്ത ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് അഭിജാത്ത് ജോഷി

സഞ്ജയ് കപൂറിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു റിലീസിനായി ഒരുങ്ങി നിൽക്കെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ കുറിച്ചും സഞ്ജു എന്ന...

മൈ സ്റ്റോറി ഉടന്‍ വരുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിനെ വച്ച് നവാഗതയായ റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത മൈസ്റ്റോറി എന്ന ചിത്രം ഉടന്‍ എത്തുമെന്ന് പൃഥ്വിരാജ്. ഫെയ്സ് ബുക്കിലൂടെയാണ്...

സൽമാൻ ഖാനെ തല്ലാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം !

സൽമാൻ ഖാനെ തല്ലാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രവീൺ തൊഗാഡിയ. സൽമാൻ ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ...

അതെ, ഞങ്ങൾ പ്രണയത്തിലാണ്; പ്രണയം വെളിപ്പെടുത്തി റൺബീർ

ബോളിവുഡ് സൂപ്പർ താരങ്ങളായ റൺബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ കുറച്ചുകാലങ്ങളായി പുറത്തുവരികയാണ്. എന്നാൽ ഒരു...

പിഎസ് സി പരീക്ഷകള്‍ മാറ്റി

ഈ മാസം 16വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. ഓണ്‍ലൈന്‍ പരീക്ഷകളില്‍ മാറ്റമില്ല. നിപ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....

ആനന്ദ് ജോണിനു വേണ്ടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു

ഡാലസില്‍ 11വര്‍ഷമായി ആനന്ദ് ജോണ്‍ വിചാരണകാത്ത് കഴിയുന്ന കേസുകള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പിന്‍വലിച്ചു. ഈ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയ കോടതിയില്‍ അടുത്ത...

രജനീകാന്ത് മാപ്പ് പറഞ്ഞു

വേദാന്ത കമ്പനിയുടെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നതിനിടെ 13 പേരെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച തമിഴ് താരം...

ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധനം

ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. ഡെൻമാർക്കിലെ മധ്യ വലതുപക്ഷ സഖ്യ സർക്കാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്....

Page 16895 of 17724 1 16,893 16,894 16,895 16,896 16,897 17,724