Advertisement
പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെവിൻ കൊലക്കേസിൽ സിബിഐ എന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്....

സജി ചെറിയാൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ എം.എൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. മെയ് 28ന് നടന്ന ചെങ്ങന്നൂർ...

വാട്‌സ് ആപ്പ് ഹർത്താൽ; 1595 പേരെ അറസ്റ്റ് ചെയ്തു

വാട്‌സ്ആപ്പിലൂടെ വ്യാജ ഹർത്താലിന് ആഹ്വാനം ചെയ്തതിന് 1595 പേരെ അറസ്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്ത 85 ക്രിമിനൽ കേസുകളിലായാണ് 1595...

ടുണീഷ്യയിൽ ബോട്ടപകടം; 48 മരണം

ടുണീഷ്യയിൽ ബോട്ടപകടത്തിൽ 48 പേർ മരിച്ചു. ടുണീഷ്യയിൽ കിഴക്കൻ തീരത്താണ് അപകടമുണ്ടായത്. ബോട്ടിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കേർകന ദ്വീപിൽ...

അഗ്‌നിപർവത സ്‌ഫോടനം; ആറ് മരണം: ; 20 പേർക്ക് പരിക്ക്

ഗ്വാട്ടിമലയിൽ ഉണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ ആറു പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഫ്യൂഗോ അഗ്‌നി പർവ്വതമാണ് പൊട്ടിത്തെറിച്ചത്....

കുടിവെള്ളം താഴിട്ട് സൂക്ഷിച്ച് ഒരു ജനത !

ഒടുവില്‍ അതുമായി. വെള്ളം ശേഖരിക്കുന്ന ടാങ്കിന് താഴും താക്കോലും. രാജസ്ഥാനിലെ അജ്മീറിലാണ് ഈ കാഴ്ച. കുടിവെള്ളം കിട്ടാതായതോടെ, ജനങ്ങള്‍ ദുരിതത്തിലായി....

നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് മുതൽ

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്നാരംഭിക്കും. 12 ദിവസം സമ്മേളിക്കുന്ന സഭയുടെ മുഖ്യ അജണ്ട നിയമനിർമാണമാണ്. കെവിൻ വധം...

കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

എരുമേലിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഈറ്റത്തോട്ടിൽ തങ്കമ്മ (65) ആണ് മരിച്ചത്. ഭർത്താവ് കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ചുള്ള...

നിപ വൈറസ്; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

നിപ വൈറസ് ബാധ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ഓസ്‌ട്രേലിയയിൽ...

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81...

Page 16896 of 17736 1 16,894 16,895 16,896 16,897 16,898 17,736