കുടിവെള്ളം താഴിട്ട് സൂക്ഷിച്ച് ഒരു ജനത !

ഒടുവില്‍ അതുമായി. വെള്ളം ശേഖരിക്കുന്ന ടാങ്കിന് താഴും താക്കോലും. രാജസ്ഥാനിലെ അജ്മീറിലാണ് ഈ കാഴ്ച.
കുടിവെള്ളം കിട്ടാതായതോടെ, ജനങ്ങള്‍ ദുരിതത്തിലായി. എല്ലാ ദിവസവും ടാങ്കറില്‍ വെള്ളമെത്തില്ല. കിട്ടുന്ന വെള്ളം ടാങ്കില്‍ ശേഖരിക്കുകയായിരുന്നു പതിവ്.
അതോടെ, ജലമോഷണവും പെരുകി. നിവൃത്തികെട്ടപ്പോള്‍ ടാങ്കിന് താഴിട്ടു. ഇപ്പോള്‍ ഈ താക്കോലുമായിട്ടാണ് ഗ്രാമവാസികളുടെ നടപ്പ്.
രാജസ്ഥാനില്‍ ശുദ്ധജല ലഭ്യത കുറഞ്ഞ മേഖലകളില്‍ ഒന്നാണ് അജ്മീര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here