Advertisement
അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ശസ്ത്രക്രിയ നടന്ന ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്...

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ നേട്ടം കൊയ്തു. കൗണ്‍സില്‍ ഫോര്‍ ദി...

തിയറ്റര്‍ പീഡനം; പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചുമത്തിയിട്ടില്ലെന്ന് ആക്ഷേപം

ചങ്ങരംകുളത്തെ തിയറ്റര്‍ പീഡനത്തില്‍ പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് ആക്ഷേപം. പോക്‌സോ 5 (എം) വകുപ്പ് ഒഴിവാക്കി ,...

സോളാറിൽ ഹൈക്കോടതി ഉത്തരവ് നാളെ

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഉത്തരവ് നാളെ. രാവിലെ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് വിധി...

ഫോർവേഡഡ് മെസ്സേജുകൾ പങ്കുവെക്കുന്നത് അവ അംഗീകരിക്കുന്നതിന് തുല്യം: മദ്രാസ് ഹൈക്കോടതി

ഫോർവേഡഡ് മെസ്സേജുകൾ പങ്കുവെക്കുന്നത് അവ അംഗീകരിക്കുന്നതിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. ഫേസ്്ബുക്കിൽ ഒരു വനിതാ മാധ്യമ പ്രവർത്തകയെ ആക്ഷേപിക്കുന്ന തരത്തിലുള്ള...

രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട് രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബൈപ്പാസിനടുത്ത്‌ രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം...

‘മോദിയുടെ സ്വരം അപകീര്‍ത്തിപ്പെടുത്തുന്നത്’: മന്‍മോഹന്‍ സിംഗ് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി...

ശംഖുമുഖത്ത് കടലിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ശംഖുമുഖത്ത് കടലിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികളായ ദമ്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത്. പുലർച്ചെ...

പുതിയ മേക്കോവറിൽ രാധിക; ചിത്രങ്ങൾ കാണാം

ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ മനംകീഴടക്കിയ രാധിക പുതിയ മേക്കോവറിൽ. മുടി വെട്ടി പുതിയ മേക്കോവറിൽ എത്തിയ രാധിക വെള്ളിത്തിരയിലേക്കുള്ള രണ്ടാം...

കേന്ദ്രം നഷ്ടപരിഹാരം നല്‍കിയാല്‍ ഇന്ധ നികുതി സംസ്ഥാനം കുറയ്ക്കും; തോമസ് ഐസക്

കേന്ദ്രം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില നിര്‍ണയിക്കുന്നത് കേന്ദ്ര...

Page 17013 of 17756 1 17,011 17,012 17,013 17,014 17,015 17,756