വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് സേനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയ്ക്ക് തന്നെ അപ്പാടെ നാണക്കേടുണ്ടാക്കിയ...
സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര, മധ്യ മേഖലകള്‍ കൂടുതല്‍...
മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പി. സതീശൻ റിമാൻഡിൽ. രണ്ടാഴ്ചത്തെക്കാണ് സതീശനെ...
നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ ആരംഭിച്ചു. കേരളത്തില്‍ പത്ത് ജില്ലകളിലായി ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. രാവിലെ...
സിനിമയോക്കാള്‍ നടി കനകയെ വാര്‍ത്തയില്‍ നിറച്ച് നിറുത്തിയത് വിവാദങ്ങളാണ്. ഒരിക്കല്‍ അത് മരിച്ചെന്ന് പറഞ്ഞായിരുന്നു. പിന്നീട് അത് മനോരോഗിയെന്ന തരത്തിലായി....
ഇന്ത്യയിലും യു.എ.ഇയിലും ഒമാനിലുമായി ഈ വർഷം എട്ടു ഷോറൂമുകൾ തുറക്കുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദിൽ സാജൻ പറഞ്ഞു. അബുദാബിയിൽ യു.എ.ഇയിലെ...
‘മക്കളെ പോറ്റി വളര്‍ത്തിയ അമ്മയെ നോക്കേണ്ടെന്ന് ഗവര്‍മെന്റ് പറയുമോ മക്കളേ?’ ഇത് ചോദിക്കുന്ന അമ്മയ്ക്ക് 78വയസ്സുണ്ട്, മൂന്ന് അറ്റാക്ക് വന്നയാളാണ്....
വരാപ്പുഴയില്‍ വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പോലീസിനെ വെട്ടിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്. വരാപ്പുഴയില്‍...
മകള്‍ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറിയം തങ്ങളുടെ വലിയ അനുഗ്രഹമാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു....
ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് കൊന്നത്. മാതാപിതാക്കളെ...