Advertisement
പി സതീശനെ ഇന്ന് ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം...

ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തും​കൂ​ർ, ഗ​ഡ​ഗ്,...

പുരസ്കാര വിവാദം; രാഷ്ട്രപതിയ്ക്ക് അതൃപ്തി

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ...

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സോഹാറിലെ വാദി ഹിബിയിലാണ് സംഭവം. മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍ പത്തനംതിട്ട സ്വദേശികളായ...

മെയ് ഒമ്പത് മുതല്‍ വേനല്‍ മഴ കടുക്കും

മെയ് ഒമ്പത് മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പതോടെ ശ്രീലങ്കയുടെ കിഴക്ക് ഭാഗത്ത്...

ഹയര്‍സെക്കണ്ടറി; ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുഖ്യ...

പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി

രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ 7...

സാമ്പത്തിക തട്ടിപ്പ് കേസ്; പി. സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക...

ഇതാണ് സോഷ്യല്‍ മീഡിയ അന്വേഷിച്ച ആ കൊലമാസ് ചേട്ടന്‍!!!

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയ ഒരു ചേട്ടനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇതാ, നിങ്ങള്‍ അന്വേഷിച്ച ആ ചേട്ടനെ കണ്ടുകിട്ടിയിരിക്കുന്നു....

കുടുംബത്തിന് ഭീഷണിക്കത്ത്; ശ്രീജിത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ്...

Page 17026 of 17740 1 17,024 17,025 17,026 17,027 17,028 17,740