പൂരത്തിന് ദേവകളേയും അതിഥികളേയും സ്വാഗതം ചെയ്യാന്‍ നെയ്തലക്കാവിലമ്മ ആനയും വാദ്യമേളങ്ങളുമായി എത്തി വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ...
സുഖ പ്രസവമെന്ന് പേരുണ്ടായാല്‍ പോലും അനുഭവിച്ചവരോട് ചോദിച്ചാല്‍ ഓ..അത്ര സുഖമൊന്നുമല്ലാരുന്നെന്ന മറുപടിയാണ് ലഭിക്കുക. മാത്രവുമല്ല പ്രസവത്തിന് മുന്‍പും ശേഷവുമുള്ള മാനസീക-ശാരീരിക...
ആകാശദൂത് ഇന്നും ഈറനണിഞ്ഞ കണ്ണുകളോടെയേ ആര്‍ക്കും കാണാനാവൂ. 1993 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിയപ്പോള്‍...
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ ട്രെയിലർ പുറത്ത്. ഒറ്റ നോട്ടത്തിൽ സഞ്ജയ് ദത്താണ് റൺബീർ കപൂർ...
വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹർജി...
കോടതിക്കുള്ളിൽ കയറി യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഒഡീഷയിലെ സംബൽപൂരിൽ കുടുംബക്കോടതിക്കുള്ളിൽ കയറിയാണ് ഭാര്യയെ യുവാവ് വെട്ടിക്കൊന്നത്. വാള് ഉപയോഗിച്ചുള്ള ആക്രമണത്തിൽ...
പിണറായിയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ നിര്‍ണായകമായി രാസപരിശോധന ഫലം. കേസ് ക്രൈം ബ്രാഞ്ച് ഉടന്‍...
ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ലിഗയെ കേരളത്തില്‍ ചികിത്സിച്ച ഡോക്ടര്‍ ദിവ്യ. റിസോര്‍ട്ടിന് പുറത്ത് ലിഗ സിഗററ്റ് വലിയ്ക്കാന്‍...
എടിഎമ്മിൽ നിന്നും പണം പിൻവലിച്ച യുവാവിന് ലഭിച്ചത് വ്യാജനോട്ട്. ബറേലി സ്വദേശിയായ അശോക് പാഠക് എന്നയാൾക്കാണ് വ്യാജ നോട്ട് ലഭിച്ചത്....
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ...