Advertisement
ലിഗ കണ്ടല്‍ക്കാട്ടില്‍ എത്തിയതെന്ന് സംശയിക്കുന്ന ചെറുവള്ളം കണ്ടെത്തി

വിദേശ യുവതി ലിഗ കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ...

മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ യോജിപ്പില്ല; അതൃപ്തി അറിയിച്ച് ബിനോയ് വിശ്വം

കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം. കെ.എം. മാണിയുടേത് വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. എല്‍ഡിഎഫിന്റെ...

യഥാർത്ഥ വ്യക്തികളെ കുറിച്ച് പരാമർശമുണ്ടെന്ന് കാണിച്ച് ഫിലിം സെർട്ടിഫിക്കേഷൻ നൽകാതിരിക്കാനാകില്ല :എഫ്‌സിഎടി

‘ആഭാസ’ത്തിന് U/A സർട്ടിഫിക്കറ്റ് നൽകി ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലെറ്റ് ട്രിബ്യൂണൽ. നേരത്തെ സിബിഎഫ്‌സി ആഭാസത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. ഒരു...

പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് ഡബ്സ്മാഷുമായി ഷക്കീല

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഒരാളെ ലോകത്ത് ഉണ്ടാവൂ. അത് മലയാളി നടി പ്രിയാ വാര്യരാണ്. മാണിക്യ മലരായ പൂവി...

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പമുണ്ടാകണമെന്ന് ചെന്നിത്തല

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലൈമാക്സ് ഒടിയന്റേത്

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. മോഹന്‍ലാലിന്റെ ലുക്ക് ചെയ്ഞ്ചിലാണ് ചിത്രം ആദ്യം ശ്രദ്ധിക്കുപ്പെട്ടത്....

കൊറിയന്‍ മേഖലയില്‍ ആണവ നിരായുധീകരണം

ആണവ നിരായുധീകരണത്തിന് കൊറിയന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ധാരണ. ഇരു കൊറിയകളും തമ്മില്‍ നടക്കുന്ന...

അക്രമികളെ മുളകുപൊടി കൊണ്ട് തുരത്തി കടയുടമ

കടയില്‍ ആക്രമിച്ച് കയറിയ ആക്രമികളെ മുളക്പൊടികൊണ്ട് തുരത്തി കടയുടമ. മൂന്നു പേരടങ്ങിയ സംഘമാണ് കടയില്‍ എത്തിയത്.  വ്യാപാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍...

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിക്കുമെന്ന് ബസ് ഉടമകള്‍

വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ്...

Page 17033 of 17717 1 17,031 17,032 17,033 17,034 17,035 17,717