പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് ഡബ്സ്മാഷുമായി ഷക്കീല

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഒരാളെ ലോകത്ത് ഉണ്ടാവൂ. അത് മലയാളി നടി പ്രിയാ വാര്യരാണ്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ലോകത്ത് ഒരു നടിയ്ക്കും ഇന്നേ വരെ കിട്ടിയിട്ടില്ലാത്ത മൈലേജാണ് പ്രിയാ വാര്യര്‍ക്ക് ലഭിച്ചത്. ഈ പാട്ടിലെ കണ്ണിറക്കുന്ന രംഗത്തിന് പുറമെ ഗണ്‍ഷോട്ട് രംഗത്തിന്റേയും ഡബ്സ്മാഷുകള്‍ അങ്ങനെ പടര്‍ന്ന് പന്തലിച്ച് കിടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അതേ രംഗം അനുകരിക്കുകയാണ് നടി ഷക്കീല. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പ്രിയയെ അനുകരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here