Advertisement
പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി

പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ സിപിഎം പിന്തുണച്ചു. ബിജെപിയുടെ ക്ഷേമകാര്യ സ്ഥിരസമിതി...

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാക്കി മോദി- ജിന്‍ പിംഗ് കൂടിക്കാഴ്ച

ദോക്‌ലാം വിഷയത്തില്‍ ആടിയുലഞ്ഞ ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ മോദി- ജിന്‍ പിംഗ് കൂടിക്കാഴ്ച. മോദിയുടെ ചൈന സന്ദര്‍ശനത്തിന്റെ...

നേതൃമാറ്റം വേണമെന്ന് ആവശ്യം; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു

കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മൂന്നാം ദിനമായ ഇന്ന് നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്....

പാലക്കാട് നഗരസഭയിലെ ബിജെപിക്കെതിരായ അവിശ്വാസ പ്രമേയത്തിന് തിരിച്ചടി

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ സിപിഎം രംഗത്തെത്തിയെങ്കിലും ഒരു...

ലിഗയുടെ മരണം; സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം

സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം നടത്തും. കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദേശ യുവതി ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന...

ഇസ്രായേലിൽ പ്രളയം; 9 കുട്ടികൾ മരിച്ചു

ഇസ്രായേലിൽ ഇന്നലെ ഉണ്ടായ പ്രളയത്തിൽ 9 കുട്ടികൾ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇസ്രയേലിൽ...

വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 പേർ മരിച്ചു

നിറയെ യാത്രക്കാരുമായി അമിതവേഗത്തിലെത്തിയ വാൻ ട്രക്കിനുപിന്നിലിടിച്ച് ഒൻപതുപേർ മരിച്ചു. ഏഴുപേർക്ക് പരുക്കുണ്ട്. ഉത്തർപ്രദേശ് ലക്ഷ്മിപൂർഖേരി ജില്ലയിലെ ദേശീയപാത 24 ഉച്ചൗലിയയിൽ...

ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവെച്ചു

ഇൻഡിഗോ എയർലൈൻസ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. രാഹുൽ ഭാട്ടിയയെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും കമ്പനി ഡയറക്ടറായും നിയമിച്ചു....

കെഎം ജോസഫിന്റെ നിയമനം; ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് കൊളീജിയം...

ലിഗയുടെ ഫോറൻസിക് പരിശോന ഫലം ഇന്ന് പുറത്ത് വരും

തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച സംഭവത്തിൽ ഫോറൻസിക്ക് പരിശോധന ഫലം ഇന്ന് പുറത്തുവരും. ഇതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ....

Page 17034 of 17720 1 17,032 17,033 17,034 17,035 17,036 17,720