Advertisement
ബംഗാള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; മൂന്നിലൊന്ന് സീറ്റുകളിലും എതിരാളികളില്ലാതെ തൃണമൂല്‍

ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മൂന്നിലൊന്ന് സീറ്റുകളിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു....

നടന്‍ അരുണ്‍ കുമാര്‍ വിവാഹിതനായി

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. മോഹൻലാൽ നായകനായി...

ദക്ഷിണ കൊറിയക്കൊപ്പം എത്താന്‍ ഉത്തര കൊറിയ അരമണിക്കൂര്‍ മുന്നോട്ട് പോകുന്നു

ആണവനിരായുധീകരണത്തിന് ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായ സാഹചര്യത്തില്‍ സമയത്തിന്റെ കാര്യത്തിലും ഒന്നിച്ച് നീങ്ങാന്‍ ധാരണ. ഇതിന്റെ ഭാഗമായി ഉത്തര...

പ്രസംഗത്തില്‍ മതവിദ്വേഷം; വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു

പ്രസംഗത്തിലൂടെ മതവികാരം വൃണപ്പെടുത്തുകയും സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സാത്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു....

ജെഇഇ ഫലം ഇന്ന്

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ...

ഉപയോഗിക്കാത്ത സിം കാര്‍ഡും, ഒമ്പതിലേറയുള്ള സിം കാര്‍ഡുകളും റദ്ദാക്കും

ആധാര്‍ വഴിയല്ലാതെ എടുത്ത സിം കാര്‍ഡുകളും ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും ഉടന്‍ പ്രവര്‍ത്തനരഹിതമാകും....

‘നാരദ മഹര്‍ഷി ഗൂഗിളിന് തുല്യം’; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

പുരാണകഥാപാത്രമായ നാരദ മഹര്‍ഷി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് തുല്യനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി. നാരദ...

ഉനയില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിരയായ ദളിതര്‍ ഹിന്ദമതം ഉപേക്ഷിച്ചു

ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം...

ബുധനാഴ്ച കൊളീജിയം ചേരും; കൊളീജിയത്തിന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ താനും ഉറച്ച് നില്‍ക്കുകയാണെന്ന്...

സിവയുടെ ക്യൂട്ട് ഡാന്‍സ് വൈറല്‍

ധോണി കളിക്കളത്തിലാണ് താരമെങ്കില്‍ മകള്‍ സിവ ഇന്‍സ്റ്റാഗ്രാമിലെ താരമാണ്. സിവയുടെ ഡാന്‍സാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചാ വിഷയം. എന്തായാലും അച്ഛനെക്കാള്‍...

Page 17031 of 17726 1 17,029 17,030 17,031 17,032 17,033 17,726