ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നാം നിരയിലാണ് കോമഡി ഉത്സവം എന്ന ഹാസ്യ പരിപാടി. ഒരിക്കലും ലോകം...
മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് ജലം. ജലാംശത്തിന്റെ കുറവ് മനുഷ്യശരീരത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാലാണ് നല്ല...
നവാഗത സംവിധായകന്‍ സക്കറിയ സംവിധാനം ചെയ്ത് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മികച്ച പ്രതികരണം നേടിയ മലയാള സിനിമ സുഡാനി ഫ്രം...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ പിടികൂടിയവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി വാക്കാൽ പരാമർശം...
പതിനഞ്ച് ദിവസമായി മൂക്കിൽ നിന്നും നിലയ്ക്കാത്ത രക്തസ്രാവത്തിനൊടുവിൽ കാരണം കേട്ട വീട്ടുകാർ ഞെട്ടി. മൂക്കിലെ അട്ടയാണ് രക്തസ്രാവത്തിന് കാരണം. മാനന്തവാടി...
കര്‍ണാടത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദ ചൂടുപിടിക്കുന്നു. മെയ് 12 നാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്...
എറണാകുളം ജനറൽ ആശുപത്രിയിൽ തെരുവ് നായ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. നഴ്സിംഗ് സ്റ്റാഫടക്കമുള്ളവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇതേ...
പൂരത്തിന് ദേവകളേയും അതിഥികളേയും സ്വാഗതം ചെയ്യാന്‍ നെയ്തലക്കാവിലമ്മ ആനയും വാദ്യമേളങ്ങളുമായി എത്തി വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ...
സുഖ പ്രസവമെന്ന് പേരുണ്ടായാല്‍ പോലും അനുഭവിച്ചവരോട് ചോദിച്ചാല്‍ ഓ..അത്ര സുഖമൊന്നുമല്ലാരുന്നെന്ന മറുപടിയാണ് ലഭിക്കുക. മാത്രവുമല്ല പ്രസവത്തിന് മുന്‍പും ശേഷവുമുള്ള മാനസീക-ശാരീരിക...
ആകാശദൂത് ഇന്നും ഈറനണിഞ്ഞ കണ്ണുകളോടെയേ ആര്‍ക്കും കാണാനാവൂ. 1993 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിയപ്പോള്‍...