Advertisement
സമരത്തില്‍ ‘തട്ടി’ സര്‍ക്കാര്‍; നഴ്‌സുമാരുടെ വേതന വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും

നഴ്‌സുമാരുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ നഴ്‌സുമാര്‍ ആരംഭിക്കാന്‍ പോകുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍...

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട് പ​യ്യ​ത്തോ​ട് സ്വ​ദേ​ശി​നി സ​ബൂ​റ​യാ​ണു മ​രി​ച്ച​ത്. 73 വയസായിരുന്നു. മസ്കത്ത്...

സ്വന്തം ആശയങ്ങള്‍ പിന്തുടരുന്നവരെ എല്ലായിടത്തും നിയമിക്കുന്ന മോദി രാജ്യത്തെ തകര്‍ക്കുന്നു; രാഹുല്‍ ഗാന്ധി

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് മോദി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെ തകര്‍ക്കുകയാണെന്ന് രാഹുല്‍...

ടൂറിസം സെക്രട്ടറി ഇൽസിയെയും ആഡ്രൂസിനേയും സന്ദർശിച്ചു 

കോവളത്ത്  മരണമടഞ്ഞ ലാത്വിയൻ സ്വാദേശി ലിഗ സ്ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ഇന്ന് ലീഗയുടെ സഹോദരി...

ലിഗയുടെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐജി മനോജ് എബ്രഹാം

തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു....

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ...

ആലപ്പുഴയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊന്നു

പ​ല്ലാ​രി​മം​ഗ​ല​ത്ത് ദ​ന്പ​തി​ക​ളെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി. ബി​ജു, ക​ല എ​ന്നി​വ​രെയാണ് അ​യ​ൽ​വാ​സി​യാ​യ സു​ധീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സു​ധീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു....

നാം നിത്യവും ഉപയോഗിക്കുന്ന ഈ ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം ഇതാണ്

നാം ഉപയോഗിക്കുന്ന വളരെ സാധാരണ ഇംഗ്ലീഷ് വാക്കുകൾ പോലും പലപ്പോഴും നാം തെറ്റായാണ് ഉച്ചരിക്കാറുള്ളത്. ലോക ഇംഗ്ലീഷ് ദിനമായ ഇന്ന്...

49 രൂപയ്ക്ക് 3ജിബി ഡാറ്റ ! കിടിലൻ ഓഫറുമായി എയർടെൽ

49 രൂപയ്ക്ക് 3 ജിബി ഡാറ്റ എന്ന കിടിലൻ ഓഫർ അവരിപ്പിച്ച് എയർടെൽ. 49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക്...

സ്ത്രീധനം നൽകിയില്ല; ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു

സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭ!വം. ഭർത്താവ് സ്വർണമുൾപ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു....

Page 17039 of 17704 1 17,037 17,038 17,039 17,040 17,041 17,704