Advertisement
അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭ പിരിഞ്ഞു

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സമര്‍പ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഭയന്നുവിറച്ച് മോദി സര്‍ക്കാര്‍. അവിശ്വാസപ്രമേയ നോട്ടീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ...

ആംആദ്മി പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു

ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​ബ് അ​ധ്യ​ക്ഷ​ൻ ഭ​ഗ​വ​ന്ത് മാ​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ​ക്ക്...

ഫ്ലോറിഡയില്‍ തകര്‍ന്ന നടപ്പാലത്തിന് ആയുസ്സ് പറഞ്ഞത് 100വര്‍ഷം; ലഭിച്ചത് അഞ്ച് ദിവസം!!!

അമേരിക്കയില്‍ നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തിലെ പാലം നിര്‍മ്മിച്ചത് ആറ് മണിക്കൂര്‍ കൊണ്ട്!!. ഫ്ളോറിഡ ഇന്റര്‍നാഷണല്‍...

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ഭൂമിയിടപാട് കേസിലെ പരാതിക്കാരന്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ നല്‍കിയ ഡിവിഷന്‍ ബെഞ്ച് തീരുമാനത്തെ...

റേഷന്‍ കടകളില്‍ തൂക്കക്കുറവ് ക്രമക്കേടുകളുണ്ട്; ഭക്ഷ്യമന്ത്രി

റേഷന്‍ കടകളിലെ തൂക്കക്കുറവ് ക്രമക്കേടുകള്‍ അംഗീകരിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പലയിടത്തുനിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതു പോലെ തൂക്കത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി...

സണ്ണി ലിയോണ്‍ എത്തുന്നു വീണ്ടും…ആരാധകര്‍ ആവേശത്തില്‍

ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26ന്...

കജോളിനെ വിവാഹം കഴിച്ചത് ടെറസില്‍ നിന്ന്, അതിന് ശേഷം കിടപ്പുമുറിയിലേക്ക് തിരിച്ച് പോയി: അജയ് ദേവ്ഗണ്‍

ബോളിവുഡിലെ കിലുക്കാംപെട്ടി കജോളും, സൈലന്റ്മാന്‍ അജയ്ദേവ് ഗണും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്പതിനെട്ട് വര്‍ഷമായി. സ്വഭാവത്തിന്റെ കാര്യത്തില്‍ രണ്ട് എക്ട്രീമില്‍ നില്‍ക്കുന്ന...

ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകം; ബിജെപി

തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...

പഴയ എടിഎം കാര്‍ഡിനും ഇനി മുതല്‍ സേവന നിരക്ക് നല്‍കണം

പുതിയ എടിഎം കാര്‍ഡ് ലഭിച്ചിട്ടും പഴയ എടിഎം കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇനി മുതല്‍ സേവന നിരക്ക് നല്‍കേണ്ടി വരും. ബാങ്ക്...

കര്‍ദ്ദിനാളിനെതിരായ കേസിന് ഹൈക്കോടതിയുടെ സ്‌റ്റേ

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ...

Page 17106 of 17625 1 17,104 17,105 17,106 17,107 17,108 17,625