Advertisement
കിഫ്ബിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്

കിഫ്ബിയില്‍ വിരമിച്ച സിഇഒയ്ക്ക് ശമ്പളമായി നല്‍കുന്നത് വന്‍ തുക. മൂന്ന് വര്‍ഷത്തേക്ക് സിഇഒ ആയി നിയമിച്ച കെഎം എബ്രഹാമിന് നല്‍കുന്നത്...

ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഷിം​ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍...

പ്രത്യേക പദവി ആവശ്യം; ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ബീഹാറും

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവെച്ചതിനു പിന്നാലെ...

വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി...

ബിപ്ലബ് ദേബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ത്രിപുരയിലെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിപ്ലബ് ദേബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ബിപ്ലബ് ദേബിന്റെ...

പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ല; ശ്രീധരനെ കാണാതിരുന്നത് തിരക്കായതിനാലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രതിബന്ധവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ്...

സീറോ മലബാര്‍ സഭയില്‍ കടുത്ത പ്രതിസന്ധി; കര്‍ദ്ദിനാള്‍ രാജിവെക്കണമെന്ന് ആവശ്യം

സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിഷയത്തില്‍ സഭയ്ക്കുള്ളില്‍ കടുത്ത പ്രതിസന്ധി. സഭയിലെ വൈദികരുടെ അടിയന്തര യോഗം ഉടന്‍ ആരംഭിക്കും. വൈദികര്‍...

ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി

ലാവലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് എട്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.  കേസില്‍ വിഎം സുധീരന്റെ...

ഗാര്‍ഹിക പീഡനം; ക്രിക്കറ്റ് താരം ഷമിയ്ക്കെതിരെ കേസ്

ഗാര്‍ഹിക പീഡനത്തിന് ക്രിക്കറ്റ് താരം ഷമിയ്ക്കെതിരെ കേസ്.  ഗാര്‍ഹിക പീഡനത്തിന് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്...

സഭയുടെ ഭൂമിയിടപാട്; കേസ് എടുക്കാതെ പോലീസ്

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും കേസെടുക്കാതെ പോലീസിന്റെ അനാസ്ഥ....

Page 17124 of 17610 1 17,122 17,123 17,124 17,125 17,126 17,610